സെയ്‌ഫും കത്രീനയും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം ഫാന്‍റം- ട്രെയിലര്‍

Last Modified ശനി, 25 ജൂലൈ 2015 (18:08 IST)

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഫാന്‍റം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സെയ്ഫ് അലിഖാന്‍, കത്രീന കൈഫ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മുംബൈ ഭീകരാക്രമണമാണ് ചിത്രത്തിന്റെ പ്രമേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :