ആര്യയും തല ആരാധകന്‍; യച്ചന്‍ ട്രെയിലര്‍ കാണാം...

Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (18:16 IST)


വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന യച്ചന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആര്യയും യുവതാരം കൃഷ്ണയുമാണ് ചിത്രത്തിലെ നായകന്‍മാര്‍.ദീപാ സന്നിധിയും സ്വാതി റെഡ്ഡിയുമാണ് നായികമാര്‍.
നാട്ടിന്‍പുറത്ത് നിന്ന് വലിയ സ്വപ്‌നവുമായി ചെന്നൈയിലെത്തുന്ന രണ്ട് പേരുടെ കഥയാണ് യച്ചന്‍ പറയുന്നത്. ചിത്രത്തില്‍ തമിഴ് സിനിമയിലെ തല എന്ന് അറിയപ്പെടുന്ന അജിത്തിന്റെ ആരാധകനായാണ് ആര്യ എത്തുന്നത്.
‘തല’യുടെ കൂറ്റന്‍ ഫ്ലക്സില്‍ നടന്‍ ആര്യ പാലഭിഷേകം നടത്തുന്ന രംഗവും ചിത്രത്തിലുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :