സൌന്ദര്യ രജനീകാന്തിന്റെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം; അറിയേണ്ടത് വരനെക്കുറിച്ച് !

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (17:23 IST)
സംവിധായികയും രജനീകാന്തിന്റെ മകളുമായ സൌന്ദര്യ രജനീകാന്തിന്റെ രണ്ടാം വിവാഹമാണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സൌന്ദര്യയുടെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ ചിത്രങ്ങൾ ഇപ്പോൾ വലിയ ചർച്ചാവിഷയമായിക്കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ഒരു ചടങ്ങായാണ് പ്രി വെഡിംഗ് റിസപ്ഷൻ നടത്തിയത്. ബിസിനസുകാരനായ വിശാഖൻ വണങ്കാമുടിയാണ് സൌന്ദര്യൌറ്റേ വരൻ. വഞ്ചകർ ഉലകം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വിശാഖൻ.

ഫെബ്രുവരി പതിനൊന്നിന് ചെന്നൈയിലെ രജനീകന്തിന്റെ പോയിസ് ഗാർഡൻ വസതിയിലാണ് വിവാഹം നടക്കും. അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. എന്നാൽ തുടർന്ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ കമൽ‌ഹാസൻ ഉൾപ്പടെയുള്ള ഒരു നിര
വി ഐ പികൾ തന്നെ പങ്കെടുക്കും.

2010ല്‍ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ലാണ് ഇരുവരും പിരിഞ്ഞത്. ഈ ബന്ധത്തില്‍ വേദ് എന്ന മകനുണ്ട്. 2014ല്‍ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന സിനിമയാണ് സൗന്ദര്യ ആദ്യം സംവിധാനം ചെയ്‌തത്. പിന്നാലെ ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വേലയില്ല പട്ടധാരി 2 സൂപ്പര്‍ ഹിറ്റായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റ് കെ ...

വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ ...

വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടി നീട്ടിവച്ചു
വിപണിയിലെ തിരിച്ചടി കാരണം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് ...

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി ...

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിച്ചു
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി ...

മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ ...

മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറത്ത് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അബ്ദുല്‍ ...

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, ...

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?
വീട്, ഓഫീസ്, പൊതു സമുച്ചയം എന്നിങ്ങനെ ഏത് കെട്ടിടത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ...