പീസ് അല്ല... മാസ്റ്റര്‍ പീസ്; പൊട്ടിച്ചിരിയുടെ റോസാപ്പൂ - തകര്‍പ്പന്‍ ടീസര്‍ കാണാം
A പടം പിടിക്കുന്നവരുടെ കഥ; 'റോസാപ്പൂ' ടീസർ
സജിത്ത്|
Last Modified വ്യാഴം, 7 ഡിസംബര്‍ 2017 (10:29 IST)
ദുല്‍ഖര്‍ നായകനായ എബിസിഡി എന്ന ചിത്രത്തിനു ശേഷം ഷിബു തമീന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണിത്. നീരജ് മാധവ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, വിജയരാഘവന്‍, തമിഴ് നടി അഞ്ജലി എന്നിവരാണ് മറ്റുതാരങ്ങള്‍.