രാജമാണിക്യമോ അണ്ണന്‍‌തമ്പിയോ? അന്‍‌വര്‍ റഷീദും മമ്മൂട്ടിയും വീണ്ടും!

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (17:07 IST)

Widgets Magazine
Mammootty, Rajamanikyam, Anwar Rasheed, Biju Menon, Dileep, Nadirshah, മമ്മൂട്ടി, രാജമാണിക്യം, അന്‍‌വര്‍ റഷീദ്, ബിജു മേനോന്‍, ദിലീപ്, നാദിര്‍ഷ

അന്‍‌വര്‍ റഷീദും മമ്മൂട്ടിയും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ജോഡിയാണ്. ഇരുവരും ചേര്‍ന്നാല്‍ ഒരു മെഗാഹിറ്റ് ഉറപ്പ്. ഇതാ, വീണ്ടും ഈ ടീം ഒരുമിക്കുകയാണ്.
 
പക്ഷേ ഒരേയൊരു വ്യത്യാസം മാത്രം. അന്‍‌വര്‍ റഷീദ് ഈ പ്രൊജക്ടിന്‍റെ സംവിധായകന്‍ ആയിരിക്കില്ല, നിര്‍മ്മാതാവ് ആയിരിക്കും. അന്‍‌വര്‍ നിര്‍മ്മിച്ച് മമ്മൂട്ടി നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാന്‍.
 
ഖാലിദിനെ അറിയില്ലേ? ‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്ന സൂപ്പര്‍ഹിറ്റിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
 
മലയാളത്തിലെ എക്കാലത്തെയും വലിയ പണം‌വാരിപ്പടങ്ങളായ രാജമാണിക്യവും അണ്ണന്‍‌തമ്പിയുമാണ് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു, ബോക്സോഫീസ് ഇളക്കിമറിക്കാന്‍ ഡെറിക് അബ്രഹാം എത്തുന്നു!

മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗ്രേറ്റ് ഫാദര്‍ എന്ന ...

news

അന്ന് മമ്മൂട്ടി കരഞ്ഞു, കള്ളക്കണ്ണീരാണെന്ന് പറഞ്ഞ് തിലകന്‍ കളിയാക്കി; വൈറലാകുന്ന അഭിമുഖം

അഭിനയകുലപതി തിലകനും ജനപ്രിയ നടന്‍ ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ മലയാളികള്‍ക്കെല്ലാം ...

news

പൂജ്യത്തില്‍ നിന്നും വീണ്ടും തുടങ്ങിയവളാണ് ഞാന്‍, അങ്ങനെയൊന്നും തകര്‍ക്കാന്‍ ആകില്ല: മഞ്ജു വാര്യര്‍

അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ക്ക് പ്രചരണങ്ങള്‍ക്കും അതര്‍ഹിക്കുന്ന പരിഗണന മാത്രം ...

news

മമ്മൂക്കയുടെ അന്നത്തെ ആ ചീത്തവിളി മറക്കാന്‍ കഴിയില്ല: ലാല്‍ ജോസ്

സിനിമാ ചിത്രീകരണത്തിനിടെയുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും പെട്ടെന്ന് കണ്ടുപിടിച്ച് ...

Widgets Magazine