മത്സരത്തില്‍ ധനുഷ് ഒന്നാമന്‍, മോഹന്‍‌ലല്‍ രണ്ടാമത്; ഏറ്റെടുത്ത് മോളിവുഡും കോളിവുഡും

കൊച്ചി, വെള്ളി, 7 ഡിസം‌ബര്‍ 2018 (08:16 IST)

 mohanlal , odiyan , cinema , Dhanush , മോഹന്‍ലാല്‍ , ധനുഷ് , സിനിമ , ഒടിയന്‍ , യൂട്യൂബ്

യൂട്യൂബില്‍ തരംഗമായി ധനുഷ് ചിത്രം മാരിയും ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും. ട്രെന്‍ഡിംഗില്‍ മാരി ടു വിന്റെ ട്രെയ്‌ലര്‍ സ്ഥാനം പിടിച്ചപ്പോള്‍ രണ്ടാമതായി ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും എത്തി.

വ്യാഴാഴ്‌ച രാവിലെ 11 ന് ധനുഷ് പുറത്തു വിട്ട മാരി ടു വിന്റെ ട്രെയ്‌ലര്‍ വൈകിട്ട് വരെ 11 മില്യന്‍ പേരാണ് കണ്ടത്. ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം 707K കാഴ്ച്ചകാരുമായി രണ്ടാം സ്ഥാനവും സ്വന്തമാക്കി.

2015 പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവനടന്‍ ടൊവീനോ തോമസാണ്.

ഈ മാസം 14നാണ് മോഹന്‍‌ലാല്‍ ശ്രീകുമാര്‍ മേനോന്‍ കൂട്ടുക്കെട്ടിലെ ഒടിയന്‍ റിലീസ് ചെയ്യുക. ചിത്രത്തിനായി വമ്പന്‍ റിലീസാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രിയങ്കയ്ക്ക് ചൂട് പോര, ദീപിക ഏഷ്യയിലെ ഹോട്ട് താരം !

ഏഷയിലേ ഈ വർഷത്തെ സെക്സിയസ്റ്റ് താരമായി ബോളിവുഡ് സുന്ദരി ദീപിക പദുകോൻ, പ്രിയങ്കാ ചോപ്രയെ ...

news

മോഹൻ‌ലാൽ ഭീമനായി എത്തിയേക്കും, പക്ഷേ രണ്ടാമൂഴത്തിലൂടെയല്ല !

മോഹൻ‌ലാലിന്റെ ഭീമൻ കഥാപത്രത്തെ കാണാൻ ആരാധകർ ഏറെ കാത്തിരുന്നതാണ്. എന്നാൽ പ്രതിക്ഷകൾ എല്ലാം ...

news

മിഖായേലില്‍ മമ്മൂട്ടി? നിവിന്‍ പോളിക്ക് ഇത് മറ്റൊരു ‘കൊച്ചുണ്ണി’യാകും!

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ‘മിഖായേല്‍’ ചിത്രീകരണം പൂര്‍ത്തിയായി. 84 ...

news

'സത്യം പറഞ്ഞാ വിശ്വസിക്കുവോ?': ബിജു മേനോന്റെ ഭാര്യയായി സംവൃതയുടെ രണ്ടാം വരവ്

ഒരിടവേളയ്ക്ക് ശേഷം നടി സംവൃതസുനില്‍ ബിജുമേനോന്റെ നായികയായെത്തുന്ന ചിത്രത്തിന്റെ പേര് ...

Widgets Magazine