ഇന്ത്യന്‍ സിനിമയെ ഞെട്ടിപ്പിക്കുന്ന മുതല്‍ മുടക്കുമായി രണ്ടാമൂഴം അടുത്തവര്‍ഷം; ആരാധകരെ കോരിത്തരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹന്‍‌ലാല്‍

തിരുവനന്തപുരം, ഞായര്‍, 8 ജനുവരി 2017 (10:32 IST)

Widgets Magazine
  mohanlal , malayalam filim , Cinema , mt vasudevan nair , randamoozham , മോഹന്‍ലാല്‍ , എംടി വാസുദേവന്‍നായര്‍ , സിനിമ , രണ്ടാമൂഴം , ലാലേട്ടന്‍ , പുലിമുരുകന്‍ , മുരുകന്‍ , 600 കോടി രൂപ

വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന രണ്ടാമൂഴം ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍. എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തനിക്ക് ലഭിച്ചു കഴിഞ്ഞു. ഏകദേശം മുതല്‍ മുടക്കിയാകും ചിത്രം നിര്‍മിക്കുകയെന്നും താരം പറഞ്ഞു.

രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്‌ജക്‍ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക. മുതല്‍ മുടക്ക് ഇത്രയധികമായതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍
അഭിനയത്തില്‍ നിന്നും വിരമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പരിപാടിയി മോഹന്‍ലാല്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്‍തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍‌ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. തുടര്‍ന്നാണ് അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ രംഗത്തെത്തിയത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സിനിമ സമരം: പുതിയ നീക്കവുമായി നിർമാതാക്കൾ; ജനുവരി 12 മുതൽ പുതിയ സിനിമകൾ റിലീസിന്​

ഈ മാസം12ന് കാംബോജി എന്ന ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കൂടാതെ പൃഥ്വിരാജ് നായകനായ ...

news

''നല്ല വസ്ത്രം കിട്ടിയിട്ട് അഭിനയിച്ചാൽ മതി'' - മമ്മൂട്ടി സഹതാരങ്ങളോട് പറഞ്ഞു!

സഹതാരങ്ങളോടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ പെരുമാറ്റം പലയിടങ്ങളിലും വാർത്തയായതാണ്. തനിക്ക് ...

news

മീശ പിരിക്കലും പഞ്ച് ഡയലോഗുമാണ് മോഹൻലാലിന് വേണ്ടതെങ്കിൽ ഞാൻ നിസ്സഹായനാണ്: കമൽ

1998നു ശേഷം മോഹൻലാലും കമലും ഒന്നിച്ചിട്ടില്ല എന്നത് എത്ര പേർക്കറിയാം. മോഹൻലാലിനേയും ...

news

ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല, അവരോട് ക്ഷമിക്കില്ല: സാന്ദ്രയും വിജയും പറയുന്നു

ഫ്രൈഡെ ഫിലിം ഹൗസുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്നും തങ്ങൾ ...

Widgets Magazine