ഒരേ ഹോട്ടലിൽ അടുത്തടുത്ത മുറികളിലായി മോഹൻലാലും മമ്മൂട്ടിയും! - ചിത്രങ്ങൾ

ശനി, 17 ഫെബ്രുവരി 2018 (12:07 IST)

Widgets Magazine

മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും മാമാങ്കവും. കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിംഗ് മഗലാപുരത്ത് നടന്നു കൊണ്ടി‌രിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയും മംഗലാപുരത്തുണ്ട്. 
 
മാമാങ്കത്തിന്റെ ഷൂട്ടിംഗും നടക്കുന്നത് മംഗലാപുരത്താണ്. ഒരേസമയം മോഹൻലാലും മമ്മൂട്ടിയും മംഗലാപുരത്തുള്ളത് ആരാധകർക്ക് ആവേശമാണ് സമ്മാനിക്കുന്നത്. രണ്ടു പേരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഇരുവർക്കുമൊപ്പമുള്ള അണിയറ പ്രവർത്തകരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം ഇറങ്ങിയ കൊച്ചുണ്ണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറല്‍ ആയി മാറിയിരുന്നു. ഒരു റോമന്‍ യുദ്ധസേനാനിയുടെ വേഷം പോലെയാണ് പലരും അതിനെ ഉപമിച്ചത്. എന്നിരുന്നാലും മാമാങ്കത്തിലെ മമ്മൂക്കയുടെ ലുക്ക് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ അതും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.


Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പൃഥ്വിരാജിനായി അമല നിവിൻ പോളി ചിത്രം വേണ്ടെന്ന് വെച്ചു?

മലയാള സിനിമാലോകവും സഹിത്യ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസിയുടെ ആടുജീവിതം. ...

news

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ, തർക്കം വേണ്ട - പ്രിയദർശൻ വ്യക്തമാക്കി

മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് കുഞ്ഞാലിമരയ്ക്കാർ സിനിമ പ്രഖ്യാപിച്ചത്. ...

news

ലേലം 2: താരനിരയില്‍ വന്‍ മാറ്റം? ചാക്കോച്ചിയായി മോഹന്‍ലാല്‍ ?

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ‘ലേലം’ വീണ്ടും ...

news

റിലീസ് പ്രഖ്യാപിച്ചി‌ട്ടും പൂമരത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിട്ടില്ല!

രണ്ട് വർഷത്തിലധികമായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. എബ്രിഡ് ഷൈൻ സംവിധാനം ...

Widgets Magazine