ഇത്തിക്കരപക്കി ചരിത്രം സൃഷ്ടിക്കും! വൈറലായി ഫോട്ടോ

വെള്ളി, 16 ഫെബ്രുവരി 2018 (09:07 IST)

നിവിൻ പോളി നായകനാകുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നത് ആണ്. കൊച്ചുണ്ണിയുടെ സന്തതസഹചാരിയായ ഇത്തിക്കരപ്പക്കിയായാണ് മോഹൻ‌ലാൽ എത്തുന്നത്. 
 
ഇത്തിക്കരപക്കിയായ മോഹൻലാൽ തന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. നിമിഷങ്ങൾക്കകമാണ് ചിത്രം വൈറലായത്. പുഞ്ചിരി തൂകി കണ്ണിറുക്കി ആരാധകരെ വീഴ്ത്താന്‍ തയ്യാറായിരിക്കുകയാണ് താരം. ചരിത്ര വേഷങ്ങൾ മോഹൻലാലിനു ചേരില്ലെന്ന് ആരാണ് പറഞ്ഞതെന്ന് തുടങ്ങുന്നു കമന്റുകൾ.
 
ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്. രണ്ടര മണിക്കുറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'തോറ്റവരാണ് എന്നും ചരിത്രമുണ്ടാ‌ക്കിയിട്ടുള്ളത്, നിങ്ങളെ ലോകം അംഗീകരിക്കും' - സത്യനോട് മമ്മൂട്ടി

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാളാണ് വിപി സത്യൻ. അദ്ദേഹത്തിന്റെ ...

news

അഡാറ് നായികയുടെ ഇഷ്ട ക്രിക്കറ്റ് താരം കോഹ്‌ലിയും സച്ചിനുമല്ല; പ്രിയ വാര്യര്‍ വീണ്ടും ഞെട്ടിക്കുന്നു

സോഷ്യല്‍ മീഡിയയിലും വാര്‍ത്ത ചാനലുകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഒമർ ലുലു സംവിധാനം ...

news

മോഹന്‍ലാല്‍ പല ഭാഷകള്‍ സംസാരിക്കും, ലോറിയില്‍ ദേശങ്ങള്‍ താണ്ടും!

മോഹന്‍ലാല്‍ ചിത്രങ്ങളായ സ്ഫടികം, ശിക്കാര്‍, പുലിമുരുകന്‍, ഭ്രമരം ഇതൊക്കെ പ്രേക്ഷകര്‍ക്ക് ...

news

അഡാറ് ലവ് മാത്രമല്ല പ്രേമവും മതവികാരം വ്രണപ്പെടുത്തി? - സീനാകുമോ?

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവിലെ' ആദ്യഗാനം വൈറലായതോടെ ഈ ഗാനം ഇസ്ലാം ...

Widgets Magazine