നസ്രിയയ്ക്ക് ഫഹദിനൊപ്പമല്ല, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനാണ് മോഹം

ശനി, 14 ജൂലൈ 2018 (12:15 IST)

നസ്രിയ, മമ്മൂട്ടി, ഫഹദ്, കൂടെ, Koode, Nazriya, Mammootty, Fahad

തിരിച്ചുവന്നിരിക്കുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ' റിലീസായി. ഇനി സിനിമയിൽ സജീവമാകാൻ തന്നെയാണ് നസ്രിയയുടെ തീരുമാനം. എന്നാൽ സിനിമകൾ തെരഞ്ഞെടുക്കുന്നത് നല്ല തിരക്കഥകളും ടീമും നോക്കിയായിരിക്കുമെന്ന് മാത്രം.
 
എന്നാൽ ഒരു താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം വന്നാൽ നസ്രിയ മറ്റൊന്നും നോക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. അത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനാണ് ഏറെ ആഗ്രഹിക്കുന്നതെന്ന് നസ്രിയ വ്യക്തമാക്കി.
 
മുമ്പ് 'പ്രമാണി' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നസ്രിയ അഭിനയിച്ചിട്ടുണ്ട്. അന്നുപക്ഷേ, നസ്രിയ ബാലതാരമായിരുന്നു. ആ ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിച്ചിരുന്നു. ഇപ്പോൾ വർഷൾക്ക് ശേഷം തിരിച്ചെത്തുമ്പോഴും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനാണ് നസ്രിയ ആഗ്രഹിക്കുന്നത്.
 
അതേ സമയം, നസ്രിയയും ഫഹദും ഒന്നിക്കുന്ന ഒരു സിനിമ ഉടൻ സംഭവിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഡബ്ല്യൂസിയിയുടേത് ലിംഗവിവേചനത്തിനെതിരെയും തുല്യനീതിയ്‌ക്കും വേണ്ടിയുള്ള പോരാട്ടം: പത്മപ്രിയ

താരസംഘടനയായ 'അമ്മ'യും വിമൻ ഇൻ സിനിമാ കലക്ടീവും തമ്മിലുള്ള പ്രശ്നം വേഗം പരിഹരിക്കുന്നതാണു ...

news

'മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്': അഞ്ജലി മേനോൻ

നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്‍മാരാക്കി സിനിമ ചെയ്യാന്‍ ...

news

വീണ്ടും അമ്പരപ്പിച്ച് ഫഹദ്- വരത്തന്റെ ടീസർ പുറത്തിറങ്ങി

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ...

news

കലിപ്പ് ലുക്കിൽ ഫഹദ്; 'വരത്തൻ' ടീസർ പുറത്ത്

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ...

Widgets Magazine