ട്രെയിലർ നിറയെ നസ്രിയയും പൃഥ്വിയും- 'കൂടെ' ഇവരുടെ മാത്രം ചിത്രമോ?

ട്രെയിലർ നിറയെ നസ്രിയയും പൃഥ്വിയും- 'കൂടെ' ഇവരുടെ മാത്രം ചിത്രമോ?

Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (12:27 IST)
നസ്രിയ നസീം, പാര്‍വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെ ട്രെയിലർ. ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

പൃഥ്വിരാജും നസ്രിയയും കൂടി ചേരുമ്പോള്‍ ഈ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :