വിവാദങ്ങൾക്കിടെ കാവ്യാ മാധവൻ വീണ്ടും സിനിമയിൽ!

വെള്ളി, 5 ജനുവരി 2018 (18:28 IST)

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന ചിത്രത്തിൽ കാവ്യ ആലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്നത്.
 
വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ് വര്‍മയുടേതും. നാദിര്‍ഷയ്ക്കൊപ്പം അദ്ദേഹത്തിന്റെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാഗരംഗത്ത് അണിനിരക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാവ്യാ മാധവൻ സിനിമ ജയറാം Cinema Jayaram Nadhirshah നാദിർഷാ Kavya Madhavan

സിനിമ

news

'കട്ട വെയ്റ്റിംഗ്, പൊളിക്കും, കിടു'- ഇൻസ്റ്റഗ്രാമിലെ കമന്റുകൾ കണ്ട് അന്തംവിട്ട് നൈജീരിയൻ നടൻ

പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ...

news

അടുത്ത മാസ് ട്രീറ്റുമായി മമ്മൂട്ടി! സ്ട്രീറ്റ്ലൈറ്റ്സിൽ മെഗാസ്റ്റാർ ജയിംസ് ബോണ്ടോ?

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്സിന്റെ’ ടീസർ ...

news

മമ്മൂട്ടിയും മോഹൻലാലും അല്ല, ജയറാമിനു കൂട്ട് മെസിയാണ്! ഒറിജിനൽ മെസ്സി!

കംപാർട്ട്മെന്റ്, കറുത്തജൂതൻ എന്നീ ചിത്രങ്ങൾക്കു ശേഷം സലിം കുമാർ സംവിധാനം ചെയ്യുന്ന ...

news

മമ്മൂട്ടി കേരളക്കര ഇളക്കിമറിക്കുന്നു; തിയേറ്ററുകളില്‍ ആഘോഷപ്പൂരം, മാസ്റ്റര്‍ പീസ് കളക്ഷന്‍ 50 കോടിയിലേക്ക്!

മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ മാസ്റ്റര്‍ പീസ് സകല കളക്ഷന്‍ റെക്കോര്‍ഡുകളും ...