റിയാലിറ്റി ഷോയില്‍ കത്രീന കരഞ്ഞു: ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, ഒടുവില്‍ സല്‍മാന്‍ ഖാന്‍ അത് ചെയ്തു

വ്യാഴം, 7 ഡിസം‌ബര്‍ 2017 (08:24 IST)

കരയുന്നവരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ഒരു അനുഭവം നമ്മുക്ക് ഉണ്ടാകും അല്ലേ?. അതുപോലൊരു രംഗത്തിനാണ് ഇക്കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോ വേദി സാക്ഷിയായത്. ഒരു ഡാൻസ് കണ്ട് കരഞ്ഞ കത്രീനയെ ചിരിപ്പിക്കാൻ സൽമാൻ ഖാന് മറ്റൊരു ഡാൻസ് ചെയ്യേണ്ടി വന്നു.
 
തേരേ നാം എന്ന ചിത്രത്തിലെ തേരേ നാം എന്ന പാട്ടിനൊത്ത് റിയിലിറ്റി ഷോയിലെ മത്സരാർഥികളിലൊരാള്‍ ഡാൻസ് ചെയ്തു. ഡാൻസ് കണ്ട് വികാരധീനയായ കരയാൻ തുടങ്ങി. പത്ത് മിനിറ്റോളം ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു ഇതുകാരണം. ഈ സമയമാണ് സൽമാൻ ഡാൻസ് കളിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇങ്ങനെയൊക്കെ തെറ്റ് പറ്റുമോ?; അമിതാഭ് ബച്ചന് ബിബിസിയുടെ ആദരാഞ്ജലി

മരണവാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാറുണ്ട്. ...

news

ഈ മമ്മൂട്ടിയെപ്പോലെ പലരും തങ്ങളുടെ അധികാരം കാണിച്ചിരുന്നെങ്കില്‍ അക്രമവും അഴിമതിയും ഇല്ലാതാകുമായിരുന്നു!

1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ ...

news

മെര്‍സലുമായി സാദൃശ്യം? ദിലീപിന്‍റെ ‘പ്രൊഫസര്‍ ഡിങ്ക’ന്‍റെ കഥ മാറ്റുന്നു!

ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് 3ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍റെ കഥ മാറ്റുന്നു. ...

news

മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് അവന്‍ വരുന്നു - ഡോണ്‍; ഞെട്ടിക്കാന്‍ ഷാജിയും രണ്‍ജിയും മോഹന്‍ലാലും!

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി ...

Widgets Magazine