വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!

തിങ്കള്‍, 8 ജനുവരി 2018 (14:38 IST)

പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കർണൻ. എന്നാൽ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന കർണനിൽ നായകനാകുന്നത് പൃഥ്വിയല്ല, മറിച്ച് ചിയാൻ വിക്രമാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
കർണനിൽ വിക്രത്തെ നായകനാക്കാൻ കാരണം പൃഥ്വിയാണെന്ന് വിമൽ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പൃഥ്വിരാജ് തിരക്കിലാണ്, ഡെറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. അതാണ് പ്രധാന കാരണമെന്ന് വിമൽ പറയുന്നു. മൂന്ന് വർഷത്തേക്ക് പൃഥ്വിയുടെ കയ്യിൽ ഡേറ്റില്ലെന്നാണ് റിപ്പോർട്ട്.
 
മലയാളത്തിൽ പൃഥ്വിയെ നായകനാക്കി പ്ലാൻ ചെയ്തിരുന്ന ചിത്രമല്ല ഇതെന്ന് വിമൽ പറയുന്നു. ഇത് വേറെ പ്രൊജക്ട് ആണ്. രാജ്യാന്തര തരത്തിൽ ചെയ്യേണ്ടുന്ന ചിത്രമാണെന്ന് വിമൽ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിക്രം കർണൻ പൃഥ്വിരാജ് സിനിമ Vikram Karnan Prithviraj Cinema

സിനിമ

news

'വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് ഇപ്പോൾ മനസ്സിലായി' - സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു

ഏത് നടനെ വെച്ച് സിനിമ ചെയ്യണം എന്നത് ഒരു സംവിധായകന്റെ തീരുമാനമാണ്. അതേ തീരുമാനം തന്നെയാണ് ...

news

മാസ്റ്റർപീസിനെ വെല്ലും വിജയം! ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു...

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ...

news

പൃഥ്വിരാജ് പുറത്ത്... കര്‍ണ്ണനാകുന്നത് ചിയാന്‍ വിക്രം; ആർഎസ് വിമലിന്റെ 300 കോടി സിനിമ പ്രഖ്യാപിച്ചു

ചരിത്രപ്രാധാന്യമുള്ള ഏതൊരു സിനിമയ്ക്കും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം ...

news

ഒടിയൻ വരവായി, ഫേസ്ബുക്കിൽ വൈറലായി അപ്പനും മകനും!

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പുതിയ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ...