പൂനത്തിനെ കടത്തിവെട്ടി സോഫിയ ഹയാത്തിന്റെ നഗ്ന ഐസ് ബക്കറ്റ് ചലഞ്ച്

sophia hayath, ice bucket challenge
ന്യൂഡല്‍ഹി| Last Modified ശനി, 30 ഓഗസ്റ്റ് 2014 (13:38 IST)
പൂനം പാണ്ഡെയെ കടത്തിവെട്ടിയാണ്
ബിഗ് ബോസിലൂടെ പ്രശസ്തയായ സോഫിയ ഹയാത്ത് ഐസ് ബക്കറ്റ് ചലഞ്ച് നടത്തിയത്.

പരിപൂര്‍ണ്ണ നഗ്നയായാണ് ഹയാത് തലയില്‍ വെള്ളം കമഴ്തിയത്. പൂര്‍ണ്ണ നഗ്നയായതിന് ഒരു ന്യായീകരണവും സോഫിയ നല്‍കുനുണ്ട്. സ്ത്രീകള്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ ലജ്ജിക്കേണ്ടെന്ന സന്ദേശമാണ് നഗ്‌ന ഐസ് ബക്കറ്റ് ചലഞ്ചിലൂടെ താന്‍ നല്‍കാനുദ്ദേശിക്കുന്നതെന്നാണ് സോഫിയ പറയുന്നത്.

സോഫിയ ഹയാത് ഗൗഹാര്‍ ഖാനേയും രണ്‍ദീപ് ഹൂഡയേയും ഇല്‍ഡ ഡി വികോയേയുമാണ് വെല്ലുവിളിച്ചിരിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :