സണ്ണി ലിയോണിന് എട്ടിന്റെ പണിയുമായി ആരാധകൻ!

തിങ്കള്‍, 12 ഫെബ്രുവരി 2018 (11:43 IST)

ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണി ലിയോണിനെതിരെ ആരാധകൻ. സണ്ണി ലിയോണ്‍ അശ്ലീലചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈയിലെ ആരാധകൻ താരത്തിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്.
 
ചെന്നൈയിലെ പ്രാന്തപ്രദേശങ്ങളില്‍ നടത്താനിരിക്കുന്ന ഡാന്‍സ് പ്രോഗ്രാം വരാനിരിക്കെ ആണ്‍ ഈ പ്രശ്നം. സണ്ണി ലിയോണിന്റെ വരവ് തടയണമെന്നാണ് ഇയാളുടെ ആവശ്യം. സണ്ണിയുടെ അശ്ലീല വീഡിയോകള്‍ ഇന്‍റര്‍നെറ്റിലുണ്ടെന്നും ഇത് യുവജനതയെ വഴി തെറ്റിക്കുമെന്നും പരാതിക്കാരനായ മോസസ് ആരോപിക്കുന്നു.
 
അതേസമയം, മോസ്സിന്റെ പരാതിയില്‍ പോലീസ് ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കേസ് ആയാൽ വരാതിരിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ച് കെ ‌പി എസി ലളിത

അഭിനയത്തിന്റെ തുടക്കം മുതൽ തന്നെ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. കെപിഎസി ...

news

മോഹൻലാലിന്റെ വില്ലനായി ടൊ‌വിനൊ?!

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായുള്ള കാത്തി‌രിപ്പിലാണ് ആരാധകർ. ...

news

‘ഫെമിനിസത്തിന്റെ പേരിലുള്ള പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത്

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ നിലപാടില്‍ കൂടുതല്‍ ...

news

'എന്റെ വിവാഹമാണ്': വെളിപ്പെടുത്തലുമായി വിശാൽ

അടുത്ത വർഷം വിവാഹിതനാകുമെന്ന് നടനും നടികര്‍ സംഘം നേതാവുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ ...

Widgets Magazine