ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍

ചെന്നൈ, വെള്ളി, 19 ജനുവരി 2018 (15:01 IST)

Chennai super kings , IPL , MS Dhoni , dhoni , MSD , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ഐപിഎല്‍ , മഹേന്ദ്ര സിംഗ് ധോണി , സ്റ്റീഫണ്‍ ഫ്‌ളെമിംഗ്

കോഴ വിവാദത്തിന്റെ വിലക്ക് നീങ്ങി ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായി സ്റ്റീഫണ്‍ ഫ്‌ളെമിംഗിനെ വീണ്ടും നിയമിച്ചു.

മുമ്പ് ടീമുമായി സഹകരിച്ചിരുന്നവരെ തിരിച്ചു കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ടീമിന്റെ സിഇഒ കാഷി വിശ്വനാഥ് വ്യക്തമാക്കി.

മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയേയും സുരേഷ് റെയ്‌നയേയും രവിചന്ദ്ര അശ്വിനേയും നിലനിര്‍ത്തിയ ചെന്നൈ മാനേജ്മെന്റ് മൈക്ക് ഹസിയെ ബാറ്റിംഗ് പരിശീലകനായും ലക്ഷമിപതി ബാലാജിയെ ബോളിംഗ് പരിശീലകനായും നിയമിച്ചിരുന്നു.  

ടീമിന്റെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ഒഫീഷ്യലുകളെ തിരിച്ചു വിളിക്കാനാണ് ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ധോണി തന്നെയാകും ടീം ക്യാപ്‌റ്റന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ധോണിയുമായി അടുത്ത ബന്ധമുള്ള താരങ്ങളാണ് ഹസിയും ഫ്‌ളെമിംഗും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു’; കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ വാക്കുകള്‍ വൈറല്‍ !

കഴിഞ്ഞ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് ഐസിസി ...

news

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കൊഹ്‌ലിക്ക്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുടമയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ...

news

ഈ തോല്‍‌വി സ്വയം വരുത്തിവച്ചത്; പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി കോഹ്‌ലി

തോല്‍‌വി സ്വയം വരുത്തിവച്ചതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ...

news

പ്രോട്ടീസ് മണ്ണില്‍ ഇവര്‍ പുലികളല്ല, പൂച്ചകളാണ്; തോല്‍‌വിക്ക് ഉത്തരവാദി ഈ താരമോ ?

അത്ഭുതങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. വിദേശ ...

Widgets Magazine