ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

വെള്ളി, 5 ജനുവരി 2018 (12:32 IST)

അനുബന്ധ വാര്‍ത്തകള്‍

രണ്ടു മക്കളും ഉപേക്ഷിച്ച വൃദ്ധ ദമ്പതികള്‍ ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി ജീവനൊടുക്കി. ചെന്നൈ പോരൂര്‍ സ്വദേശികളായ മനോഹരന്‍ (62), ഭാര്യ ജീവ (56) എന്നിവരാണ് ജീവനൊടുക്കിയത്. ഇരുവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥരായിരുന്നു.
 
എന്നാല്‍ ഇരുവര്‍ക്കും പ്രായമായതോടെ മക്കള്‍ ഉപേക്ഷിച്ചു. ഇതില്‍ മനം നൊന്ത് തീകൊളുത്തി മരിക്കുകയായിരുന്നു. ഭാര്യക്ക് വിഷം നല്‍കിയശേഷം മനോഹരന്‍ സ്വയം തീകൊളുത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫേസ് ബുക്കിലെ തമ്പുരാക്കളേ... അതാ ആ കാണുന്നതാണ് കണ്ടം... അതുവഴി ഓടിക്കോളിന്‍; ഡബ്യുസിസിക്കെതിരായ പോസ്റ്റ് വൈറല്‍

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന തരത്തില്‍ ...

news

കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചോടി, സത്യം പുറത്തു വന്നത് കള്ളന്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെ

കോഴിക്കോട് പട്ടാപ്പല്‍ യുവാവ് യുവതിയുടെ മാല പൊട്ടിച്ചോടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ ...

news

സഹതാപം കൊണ്ട് ഒരു സിനിമ വിജയിക്കില്ല, ജനങ്ങൾക്ക് ഇഷ്ടപ്പെടണം; നിലപാട് വ്യക്തമാക്കി അരുൺ ഗോപി

പാർവതിയുടെ മൈ സ്റ്റോറിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ സംവിധായകൻ അരുൺ ഗോപി ...

news

‘മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കണം’: എം എന്‍ കാരശ്ശേരി

മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കപ്പെടേണ്ടതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ എം.എന്‍ ...

Widgets Magazine