‘ആദി’ കടല്‍‌കടന്ന് യൂറോപ്പിലേക്ക്; ആദ്യ പ്രദര്‍ശനം അടുത്തയാഴ്‌ച - മോഹന്‍‌ലാല്‍ നേരിട്ടിറങ്ങിയേക്കും

ലണ്ടൻ, ബുധന്‍, 7 ഫെബ്രുവരി 2018 (08:55 IST)

  pranav mohanlal , aadi , europe , pranav , mohanlal , ജീത്തു ജോസഫ് , ആദി , പ്രണവ് മോഹൻലാൽ , മോഹന്‍‌ലാല്‍ , റിലീസ്

നായകനായ ജീത്തു ജോസഫ് ചിത്രം ‘ആദി’ യൂറോപ്യൻ രാജ്യങ്ങളിലേക്ക്. ഈ മാസം 16ന് ബ്രിട്ടനിലും തുടര്‍ന്ന് യൂറോപ്പിലെ മറ്റു 13 രാജ്യങ്ങളിലുമാണ് ചിത്രം ഒരേസമയം റിലീസ് ചെയ്യുക.

ഓസ്ട്രിയ, ബൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, അയർലൻഡ്, ഇറ്റലി, മാൾട്ട, നെതർലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയിൻ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ആർഎഫ്ടി ഫിലിംസാണ് യൂറോപ്പിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

യൂറോപ്പിലെ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ റിലീസ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ വിതരണക്കാര്‍ നീക്കം ആരംഭിച്ചു. കേരളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ആദി യൂറോപ്പ്യന്‍ രാജ്യങ്ങളിലും വിജയമാകുമെന്നാണ് വിതരണക്കാര്‍ അഭിപ്രായപ്പെടുന്നത്.

മോഹന്‍‌ലാലിനെ മുന്‍‌നിര്‍ത്തിയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് അധികൃതര്‍ ശ്രമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു!

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു അഭിനയിക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ...

news

പ്രണവിന്‍റെ ആദി 25 കോടിയിലേക്ക്, ആന്‍റണിക്ക് കോടികളുടെ ലാഭം

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ഗണത്തിലേക്ക്. ...

news

മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെ മരിച്ചു? മോഹന്‍ലാല്‍ അന്വേഷിക്കുന്നു!

1986ല്‍ പത്മരാജന്‍ ഒരു ത്രില്ലര്‍ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ...

news

പിന്നെന്തിനാണ് സർ കോടതി? നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന ചൊല്ലിക്കാനോ? - ക്വീനിലെ ഡിലീറ്റഡ് രംഗം

പുതുമുഖങ്ങളായ ഒരുപറ്റം ചെറുപ്പക്കാർ ചെയ്ത ചിത്രമാണ് ക്വീൻ. നവാഗതനായ ഡിജോ ജോസ് ആന്റണിയാണ് ...

Widgets Magazine