ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്

കൊച്ചി, ശനി, 3 ഫെബ്രുവരി 2018 (18:28 IST)

  Aadhi , Aadhi making video , Aadhi video viral , Pranav Mohanlal , Pranav , മോഹന്‍‌ലാല്‍ , മേക്കിംഗ് വീഡിയോ , ഡ്യൂപ്പ് , മോഹന്‍‌ലാല്‍ , ജീത്തു ജോസഫ് , ആശീര്‍വാദ് സിനിമാ , പ്രണവ്

പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന മഹാനടനാണ് മോഹന്‍‌ലാല്‍. അഭിനയമികവിനൊപ്പം സാഹസിക രംഗങ്ങള്‍ തന്മയത്തത്തോടുകൂടി അവതരിപ്പിക്കാനുള്ള അതിയായ മിടുക്ക് അദ്ദേഹത്തിനുണ്ട്. ഇതേ പാതയിലൂടെയാണ് മഹാനടന്റെ മകന്‍ പ്രണവും നീങ്ങാനൊരുങ്ങുന്നതെന്നാണ് ആദിയുടെ മേക്കിംഗ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.

പ്രണവ് ആദ്യമായി നായകനായ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുമ്പോഴാണ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഡ്യൂപ്പില്ലാതെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്‌തിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്‌തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'അച്ഛന്റെ തള്ള് മകനും കിട്ടി'- അഞ്ചാം ദിവസം 25ന്റെ ഫ്ലക്സ് വെച്ച ആദിക്ക് ട്രോൾ പൂരം!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജനുവരി 26നാണ് ...

news

ദുൽഖറിസത്തിന്റെ ആറ് സുവർണ വർഷങ്ങൾ!

സിനിമയെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ പുതിയ കാലത്തിന്റെ ആരാധനാ പാത്രമാണ് ദുൽഖർ സൽമാൻ. ...

news

ഇത്തവണ ദേശീയ അവാർഡ് മമ്മൂട്ടിക്ക്, തമിഴകത്തിന് ഇത് അഭിമാന മുഹൂർത്തം! - ശരത് കുമാർ പറയുന്നു

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ ...

news

ദുൽഖർ എത്തി, പിന്നാലെ പ്രണവും ഗോകുൽ സുരേഷും! എത്താറായെന്ന് കാളിദാസ്

ഒരുകാലത്ത് ഏകദേശം ഒരേസമയത്ത് സിനിമയിലേക്ക് എത്തിയവരാണ് ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ...

Widgets Magazine