Widgets Magazine Widgets Magazine
Widgets Magazine

‘സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടണം’: അനുഭവങ്ങള്‍ പങ്കുവെച്ച് കങ്കണ

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (08:45 IST)

Widgets Magazine

ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. വാക്കുകള്‍ കൊണ്ട് എല്ലാവരെയും തോല്‍പിക്കുന്ന നടിയാണ് റാണവത്. ഈയിടെ കങ്കണ ബോളിവുഡില്‍ സ്വജനപക്ഷാപാതം നിലനില്‍ക്കുന്നുണ്ടെന്നും കരണ്‍ ജോഹര്‍ അതില്‍ മിടുക്കനാണെന്നും നിര്‍മാതാവായ കരണിനോട് മുഖത്ത് നോക്കി പറഞ്ഞ് എല്ലവാരെയും ഞെട്ടിച്ചിരുന്നു.
 
എന്ത് കാര്യവും മുഖത്ത് നോക്കി പറയാന്‍ കങ്കണയ്ക്ക് മടിയില്ല ഹൃത്വിക് റോഷന്‍ തന്റെ മുന്‍ കാമുകനായിരുന്നെന്ന് തുറന്ന് പറഞ്ഞും കങ്കണ വാര്‍ത്തിയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കങ്കണയുടെ വെളിപ്പെടുത്തലിനെതിരെ ഹൃത്വിക് കേസ് വരെ കൊടുത്തിരുന്നു. 
 
ഇപ്പോള്‍ സിനിമയിലേക്ക് വന്നപ്പോള്‍ മുതല്‍ താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കങ്കണ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ താരങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതും പ്രേമിക്കുന്നതും സാധാരണമാണ്. തിരക്കുള്ള താരങ്ങള്‍ക്ക് പുറത്ത് നിന്ന് ആളെ കിട്ടാതെ ആവുന്നതാണ് ഇതിന് കാരണമെന്നും കങ്കണ പറഞ്ഞിരുന്നു.
 
നായികമാര്‍ അവരുടെ കൂടെ കിടക്ക പങ്കിട്ടാല്‍ നിങ്ങളുടെ ജീവിതം സങ്കീര്‍ണമാവും എന്നുമാണ് കങ്കണ പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ വിശ്വസിക്കരുതെന്നാണ് കങ്കണ പറയുന്നത്. കല്യാണം കഴിഞ്ഞിട്ട് സന്തോഷമാണെന്ന് പറയുന്ന ഒരു പുരുഷനെയും എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് കങ്കണ പറയുന്നത്.
 
സിനിമയില്‍ ആദ്യം എത്തിയപ്പോള്‍ താന്‍ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. അയാള്‍ ഒരു സഹതാരം പോലുമായിരുന്നില്ലെന്നും പിന്നീട് ഒരിക്കലും അത്തരം പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്നും കങ്കണ പറയുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ് ഫാദറിനെ പൊട്ടിച്ച് മോഹന്‍ലാല്‍! - റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കി ഇടിക്കുളയുടെ ജൈത്രയാത്ര!

ഓണച്ചിത്രത്തിന്റെ ലിസ്റ്റില്‍ ആദ്യം റിലീസ് ചെയ്തത് മോഹന്‍ലാലിന്റെ വെളിപാടിന്റെ ...

news

ബാഹുബലിയും പുലിമുരുകനും സത്യം തന്നെ, പക്ഷേ ആ മലയാളി താരം മോഹന്‍ലാല്‍ അല്ല!

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് ബാഹുബലി. അതുപോലെ കളക്ഷന്റെ ...

news

‘ചേച്ചിയൊക്കെ എത്രയോ കാലം മുന്‍പേ ഇന്‍ഡസ്ട്രിയില്‍ നിന്നും പോയതല്ലേ’ - ശാന്തി കൃഷ്ണയോട് നിവിന്റെ ഭാര്യ!

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നത് ...

news

21 വര്‍ഷമായിട്ട് ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റേക്കോര്‍ഡ്! - അത് മോഹന്‍ലാലിന് സ്വന്തം!

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും അത് തകര്‍ക്കുന്ന കാര്യത്തിലും ...

Widgets Magazine Widgets Magazine