‘മാഡമോ, ഞാനോ? - സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യാ മാധവന്‍ ബോധം‌കെട്ടു വീണു!

വ്യാഴം, 31 ഓഗസ്റ്റ് 2017 (17:08 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് കുറുക്കു മുറുകുന്നു. പൊലീസിന്റെ വക കുറുക്ക് ഒരു സ്ഥലത്ത്. ഇതിനിടയിലാണ് പള്‍സര്‍ സുനി ദിലീപിന്റെ കുടുംബത്തിന് അടുത്ത കൊട്ട് കൊടുത്തത്. തന്റെ മാഡം കാവ്യ മാധവനാണെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം സുനി നടത്തിയിരുന്നു. 
 
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനകള്‍ ഉണ്ട്. അതിനിടെ സുനിയുടെ മാഡം വെളിപ്പെടുത്തല്‍ കേട്ട് കാവ്യ ബോധം കെട്ടുവീണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മാഡം ഞാനോ’ എന്ന് ഞെട്ടലോടെ ചോദിച്ച് കാവ്യ ബോധംകെട്ടുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
 
ബോധംകെട്ട് വീണ കാവ്യയെ പരിശോധിക്കാന്‍ ഡോക്ടറെ വിളിച്ചുവരുത്തി. ഇപ്പോള്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം കാവ്യയുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചിട്ടില്ല. കാവ്യയെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. സുനിയെ അറിയില്ല എന്നതുള്‍പ്പെടെ അന്ന് കാവ്യ നല്‍കിയ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ഇനി ബലി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെട്ടോളൂ’: ആര്‍എസ്എസ്

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം ...

news

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത് - ബിഡിജെഎസില്‍ തര്‍ക്കം മുറുകുന്നു

എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാകണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ ...

news

ആള്‍ദൈവം ബാബ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചതായി പരാതി

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു ...

news

കതിരൂര്‍ കേസിലെ കുറ്റപത്രം രാഷ്‌ട്രീയ വേട്ടയെന്ന് പി ജയരാജന്‍

കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് ...

Widgets Magazine