നടി കനിഞ്ഞു; ജീ​ൻ പോ​ൾ ലാ​ല്‍ രക്ഷപ്പെട്ടേക്കും - ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഹൈ​ക്കോ​ട​തി

കൊ​ച്ചി, വ്യാഴം, 31 ഓഗസ്റ്റ് 2017 (19:51 IST)

Widgets Magazine
   Jean Paul Lal , Woman actor , Cinema , Case filed , Jean Paul Lal, Sreenath Bhasi , Honey Bee 2  , ജീ​ൻ പോ​ൾ ലാല്‍ , ഹൈ​ക്കോ​ട​തി , ശ്രീ​നാ​ഥ് ഭാ​സി, ഹ​ണീ ബീ ​ടൂ , ന​ടി​യെ അ​പ​മാ​നിച്ചു

സം​വി​ധാ​യ​ക​ൻ ജീ​ൻ പോ​ൾ ലാ​ലി​നെ​തി​രാ​യ ന​ടി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്തു. പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആര്‍  റദ്ദാക്കിയിരിക്കുന്നത്.

ജീ​ൻ പോ​ളി​നെ കൂ​ടാ​തെ യു​വ​ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, ഹ​ണീ ബീ ​ടൂ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് വേ​ണു​ഗോ​പാ​ൽ, സ​ഹ​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ.

കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി ഈ മാസം 10ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ജീ​ൻ പോ​ളി​നെ കൂ​ടാ​തെ യു​വ​ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, ഹ​ണീ ബീ ​ടൂ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് വേ​ണു​ഗോ​പാ​ൽ, സ​ഹ​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ.

'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. ഇ​തി​ൽ അ​ന്വേ​ഷ​ണ​വും മൊ​ഴി​യെ​ടു​ക്ക​ലും പൊലീസ് തുടരുമ്പോഴാണ് കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്‌തത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജീ​ൻ പോ​ൾ ലാല്‍ ഹൈ​ക്കോ​ട​തി ശ്രീ​നാ​ഥ് ഭാ​സി ഹ​ണീ ബീ ​ടൂ ന​ടി​യെ അ​പ​മാ​നിച്ചു Cinema Case Filed Sreenath Bhasi Honey Bee 2 Woman Actor Jean Paul Lal

Widgets Magazine

വാര്‍ത്ത

news

കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരേന്ദ്ര കുമാർ ഇടത്തോട്ട് - പിണറായിയുമായി കൂടിക്കാഴ്ച നടത്തി

ജെഡിയു കേരള ഘടകത്തിലെ ഭിന്നത തുടരവെ വീരേന്ദ്ര കുമാർ നയിക്കുന്ന വിഭാഗം ഇടതിലേക്ക്. ...

news

‘മാഡമോ, ഞാനോ? - സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യാ മാധവന്‍ ബോധം‌കെട്ടു വീണു!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

news

‘ഇനി ബലി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെട്ടോളൂ’: ആര്‍എസ്എസ്

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം ...

news

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത് - ബിഡിജെഎസില്‍ തര്‍ക്കം മുറുകുന്നു

എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാകണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ ...

Widgets Magazine