'നല്ലൊരു ഹൃദയത്തിനുടമയാണ് സ്വീറ്റി'- അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

ചൊവ്വ, 7 നവം‌ബര്‍ 2017 (12:17 IST)

തെന്നിത്യൻ താരറാണി അനുഷ്ക ഷെട്ടിയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആണ്. പിറന്നാൾ ആഘോഷിക്കുന്ന അനുഷ്കയ്ക്ക് നിരവധി പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്. മലയാളത്തിൽ നിന്നും യൂത്ത് ഐക്കൺ ഉണ്ണി മുകുന്ദനും പിറന്നാൾ ആശംസിച്ചിരിക്കുകയാണ്.
 
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
'ദൈവം നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ. നിങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെ തുടരുക. മറ്റുള്ളവർക്ക് പ്രചോദനമാവുക. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും നേടാനുള്ള ആളാണ് നിങ്ങൾ. കാരണം, അത്രയും നല്ലൊരു ഹൃദയത്തിനുടമയാണ് നിങ്ങൾ. അനുഷ്ക, നിങ്ങളുടെ എളിമയും പൊസിറ്റിവിറ്റിയും മറ്റുള്ളവരിലേക്ക് പകരുക. ബാഗമതിയിലെ പ്രകടനം കാണാൻ കാത്തിരിക്കുന്നു. 'ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിങ്ങളാണ് യഥാർത്ഥ സ്റ്റാർ! - മകളുടെ വിവാഹത്തിനു ആരാധകരെ ക്ഷണിച്ച വിക്രത്തിനു സ്നേഹപ്പെരുമഴ!

ചിയാൻ വിക്രം വാർത്തകളിൽ നിറയുകയാണ്. മകളുടെ വിവാഹം തന്നെ വിഷയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ...

news

ആ ലിപ്‌ ലോക്ക് പ്രശ്നമാക്കണ്ട, തോന്നിയാൽ ഇനിയും ഉണ്ടാകും: ആൻഡ്രിയ വ്യക്തമാക്കുന്നു

ആൻഡ്രിയയും സിദ്ധാർത്ഥും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'അവൾ'. സിനിമയിൽ സിദ്ധാർത്ഥുമായുള്ള ...

news

ദേവസേനയ്ക്ക് ശേഷം ബാഗമതിയുമായി അനുഷ്ക, കൂടെ ഉണ്ണി മുകുന്ദനും

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. ...

news

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന്‍ ജയറാം?

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം വീണ്ടും വരികയാണ്. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്ക് ...

Widgets Magazine