ഹിന്ദുക്കള്‍ സിനിമ കണ്ടതിനാലാണ് കമല്‍ഹാസന്‍ താരമായത്: ജന ജാഗരണ സമിതി

വിശാഖപട്ടണം, തിങ്കള്‍, 6 നവം‌ബര്‍ 2017 (17:14 IST)

 Jana jagarana smithi , kamal hassen , BJP , Narendra modi , k vasu , കെ വാസു  , ജന ജാഗരണ സമിതി , ഹിന്ദു , കമല്‍ഹാസന്‍ , ഗ്രേറ്റര്‍ വിശാഖപട്ടണം

ഹിന്ദുക്കള്‍ സിനിമ കണ്ടത് കൊണ്ടാണ് കമല്‍ഹാസന്‍ താരമായതെന്ന് ജന ജാഗരണ സമിതി. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെങ്കില്‍ കമല്‍ തെളിവുകള്‍ ഹാജരാക്കണം. ഹിന്ദുക്കള്‍ക്കെതിരെ അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും സംഘടയുടെ സംസ്ഥാന പ്രസിഡന്റ് കെ വാസു വ്യക്തമാക്കി.

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നതിന്റെ തെളിവ് കമലിന്റെ പക്കല്‍ ഇല്ലെങ്കില്‍ അദ്ദേഹം പരസ്യമായി മാപ്പ് പറയണം. ഇത്തരം പ്രസ്‌താവനകള്‍ പാടില്ലെന്നും വിശാഖപട്ടണത്ത് ചേര്‍ന്ന പ്രതിഷേധ പരിപാടിയില്‍ വാസു പറഞ്ഞു.

ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ എതിര്‍ വശത്തുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സംഘടന കമല്‍ഹാസനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ ജന ജാഗരണ സമിതി പ്രവര്‍ത്തകര്‍  കമലിന്റെ കോലം കത്തിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അവൾക്ക് ഒരേയൊരു ഡിമാൻറ് മാത്രം; ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം - യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മിഥ്യാധാരണകൾ മൂലം അനുയോജ്യനായ ഒരു വരനാകാൻ സാധിക്കാതെ ...

news

നടിയെ ഉപദ്രവിച്ച സംഭവം: ‘അവനൊപ്പം’ നില്‍ക്കുന്നത് ആരൊക്കെ ? - വിശദീകരണവുമായി ആഷിഖ് അബു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായി റിമന്‍‌ഡില്‍ ...

news

ഹാദിയ വീട്ടിൽ പൂർണ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മിഷൻ; വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ല

ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ...

news

ഒരടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; ഇവനാണ് ചങ്കുറപ്പുള്ള ചെറുപ്പക്കാരൻ - വൈറലാകുന്ന വീഡിയോ

റോഡ് നിയമങ്ങൾ പൊതുവെ എല്ലാവരും പാലിക്കുന്നവരല്ല. ഇത്തരത്തിൽ നിയമം പാലിക്കാത്തവരെ ...

Widgets Magazine