തിളച്ചുമറിഞ്ഞ് തമിഴകം, ക്ലൈമാക്സ് പ്രവചിക്കാനാവാത്ത ത്രില്ലര്‍; പനീര്‍സെ‌ല്‍‌വം വിജയക്കൊടി ഉയര്‍ത്തുമോ?

വ്യാഴം, 9 ഫെബ്രുവരി 2017 (16:53 IST)

Widgets Magazine
Tamilnadu, Thambidurai, Paneerselvam, Vidyasagar, Modi, തമിഴ്നാട്, തമ്പിദുരൈ, ശശികല, പനീര്‍സെല്‍‌വം, വിദ്യാസാഗര്‍, മോദി

തമിഴകം പൊട്ടിത്തെറിക്കുകയാണ്. രണ്ട് ചേരികളായി ജയലളിതയുടെ അണ്ണാ ഡി എം കെ തിരിഞ്ഞിരിക്കുന്നു. ഒരു ചേര്‍ നയിക്കുന്നത് ശശികല. മറുചേരിയില്‍ പനീര്‍‌സെല്‍‌വം. ജനപിന്തുണ തനിക്കാണെന്ന് പനീര്‍‌സെല്‍‌വം പറയുമ്പോള്‍ എം എല്‍ എമാരുടെ തലയെണ്ണിക്കാട്ടിയാണ് കരുത്ത് പ്രകടിപ്പിക്കുന്നത്.
 
എന്തായാലും ദിവസങ്ങള്‍ക്കകം തമിഴ്നാട് രാഷ്ട്രീയത്തിലെ എല്ലാ കണ്‍‌ഫ്യൂഷനുകളും മാറുമെന്ന് തന്നെയാണ് സൂചന. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴകം ആരുഭരിക്കുമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
 
തമിഴകം ഇതുവരെ സാക്‍ഷ്യം വഹിച്ചിട്ടില്ലാത്ത ത്രസിപ്പിക്കുന്ന രാഷ്ട്രീയക്കാഴ്ചകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ ഈ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കെല്ലാം കേന്ദ്രമായി മാറുകയാണ്. 
 
അതേസമയം, അണ്ണാ ഡി എം കെ മുതിര്‍ന്ന നേതാവ് തമ്പിദുരൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ശശികല വിഭാഗത്തിലെ കരുത്തനായ തമ്പിദുരൈ മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
തമിഴ്നാട് തമ്പിദുരൈ ശശികല പനീര്‍സെല്‍‌വം വിദ്യാസാഗര്‍ മോദി Thambidurai Paneerselvam Vidyasagar Modi Tamilnadu

Widgets Magazine

വാര്‍ത്ത

news

ഗവര്‍ണര്‍ ചെന്നൈയില്‍ എത്തി; പനീര്‍സെല്‍വവുമായി അഞ്ചുമണിക്ക് കൂടിക്കാഴ്ച; ശശികലയെ 07.30ന് കാണും

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ ...

news

വൈറ്റ് ഹൌസില്‍ നിന്ന് ഒബാമ ഇറങ്ങിയോടിയത് ഇതിനു വേണ്ടിയായിരുന്നോ ? - ചിത്രങ്ങളും ലീക്കായി!

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ ബരാക് ഒബാമ കുടുംബത്തിനൊപ്പം യാത്രയില്‍. ...

news

മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു; ലിറ്ററിന് നാലുരൂപ കൂട്ടും

സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര പാല്‍ ഉല്പാദനത്തെ വരള്‍ച്ച ബാധിച്ച ...

news

ഒടുവില്‍ സണ്ണിയും ചതിച്ചു; പൊലീസ് നെട്ടോട്ടത്തില്‍!

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്‌തേക്കും. 3,700 കോടിയുടെ ...

Widgets Magazine