വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ - കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍ !

പരവൂര്‍, ശനി, 25 നവം‌ബര്‍ 2017 (18:02 IST)

Murder , Police , Arrest , Crime , കൊലപാതകം , പൊലീസ് , മരണം , അറസ്റ്റ്

വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പരവൂർ കൂരയിൽ മാടൻനട ക്ഷേത്രത്തിന് സമീപത്തു താമസിക്കുന്ന് രാജുഭവനിൽ അശോക് കുമാറിന്റെ ഭാര്യ അനിത (53)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് ഭർത്താവായ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
ഇന്ന് പുലർച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മയെ പാക്ക് വെട്ടുന്ന കത്തികൊണ്ടുള്ള ഒന്നിലേറെ തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിതയെ അയൽവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അശോക് കുമാർ കുറേക്കാലമായി മനോരോഗത്തിന് ചികിത്സയിലായിരുന്നതായി സമീപവാസികള്‍ പറയുന്നു. പരവൂർ പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊലപാതകം പൊലീസ് മരണം അറസ്റ്റ് Murder Police Arrest Crime

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ലോകസുന്ദരി മാത്രമല്ല, കിടിലന്‍ നര്‍ത്തകി കൂടിയാണ് മാനുഷി ഛില്ലര്‍ - ഡാൻസ് വൈറലാകുന്നു

നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ച സുന്ദരിയാണ് ...

news

ഉറങ്ങിയാല്‍ ഉടന്‍ മരണം; മൂന്ന് വയസുകാരിക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗം !

ലണ്ടന്‍: ഉറങ്ങിയാല്‍ മരിക്കുമോ?. ഒരിക്കലും ഇല്ലെന്നാകും നിങ്ങളുടെ അഭിപ്രായം. എന്നാല്‍ ...

news

ഭിന്നശേഷിക്കാരിയെ ക്രൂരപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. ...

news

ഭക്ഷണം നല്‍കാന്‍ പോയപ്പോള്‍ കടുവയാണെന്ന കാര്യം മറന്നു; വൃദ്ധന് സംഭവിച്ചത് - വീഡിയോ വൈറല്‍

മൃഗശാലകളിലായാലും സര്‍ക്കസിലാണെങ്കിലും തങ്ങളുടെ കൈയിലുള്ള ഭക്ഷണം മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ ...