ബൂമ്ര വെള്ളിടിയായി, ദക്ഷിണാഫ്രിക്കയുടെ തല തകര്‍ന്നു!

ജസ്പ്രീത് ബൂമ്ര, ദക്ഷിണാഫ്രിക്ക, ക്വിന്‍റണ്‍ ഡികോക്ക്, ഹാഷിം അം‌ല, Jasprit Bumrah, South Africa, Hashim Amla, Quinton de Kock
Last Modified ബുധന്‍, 5 ജൂണ്‍ 2019 (16:46 IST)
അത് അപ്രതീക്ഷിതമായിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ടുവിക്കറ്റുകള്‍ പെട്ടെന്നുതന്നെ വീണു. ഓപ്പണര്‍മാരായ ഹാഷിം അം‌ലയ്ക്കും ക്വിന്‍റണ്‍ ഡികോക്കിനും നിലയുറപ്പിക്കാന്‍ അവസരം ലഭിച്ചില്ല. അതിന് മുമ്പ് ഇന്ത്യയുടെ പേസ് മെഷീന്‍ ഒരു വെള്ളിടിയായി മാറി. അം‌ല ആറ് റണ്‍സും ഡികോക്ക് 10 റണ്‍സും എടുത്ത് പുറത്തായി.

ബൌളിംഗില്‍ യാതൊരു പരീക്ഷണത്തിനും കോഹ്‌ലിയും ധോണിയും തയ്യാറായില്ല. ഭുവനേശ്വര്‍ കുമാറും ബൂമ്രയും തന്നെ ഓപ്പണ്‍ ചെയ്യട്ടെ എന്നുതന്നെയായിരുന്നു തീരുമാനം. അത് ഫലം ചെയ്തു. ദക്ഷിണാഫ്രിക്കയുടെ തല തകര്‍ക്കാന്‍ ബൂം‌മ്രയ്ക്ക് കഴിഞ്ഞു.

മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ബൂമ്ര അം‌ലയെ പുറത്താക്കിയത്. 140 കിലോമീറ്റര്‍ വേഗതയില്‍ മൂളിപ്പറന്ന പന്തില്‍ അം‌ലയ്ക്ക് പിഴച്ചു. ബാറ്റിന്‍റെ ഔട്ട്‌സൈഡ് എഡ്ജില്‍ കൊണ്ട് തെറിച്ച പന്ത് സെക്കന്‍റ് സ്ലിപ്പില്‍ ജാഗ്രതയോടെ നിന്ന സാക്ഷാല്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയുടെ കൈകളില്‍ വിശ്രമിച്ചു.

ഡി കോക്കിനെ വിരാട് കോഹ്‌ലിയാണ് പിടിച്ചത്. 143 കിലോമീറ്ററില്‍ പാഞ്ഞുവന്ന പന്തില്‍ ഷോട്ടിന് ശ്രമിച്ച ഡികോക്കിനെ തേഡ് സ്ലിപ്പില്‍ കോഹ്‌ലി പിടികൂടുകയായിരുന്നു.

അതിമാരകമായാണ് ബൂമ്ര പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. ബൂമ്രയുടെ പത്ത് ഓവറുകളെ നേരിട്ട് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിനെ, അതിജീവിക്കാന്‍ കഴിയുന്നതിനെ ആശ്രയിച്ചായിരിക്കും ദക്ഷിണാഫ്രിക്കയുടെ ഈ കളിയിലെ സാധ്യതകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ ...

KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ മാസായി രാഹുല്‍ (വീഡിയോ)
'ഇത് എന്റെ മണ്ണാണ്' എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് നെഞ്ചില്‍ അടിക്കുന്ന ആംഗ്യമാണ് രാഹുല്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ സാള്‍ട്ടിന്റെ റണ്‍ഔട്ടില്‍ വിമര്‍ശനം
ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു

Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ...

Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ഗതികെട്ട വേറൊരു ടീമുണ്ടോ? വീണ്ടും തോല്‍വി
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്ക്വാദിന്റെ കൈമുട്ടിനു പരുക്കേറ്റത്

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; ...

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് ...