തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

സെഞ്ചൂറിയന്‍| jibin| Last Modified ശനി, 17 ഫെബ്രുവരി 2018 (15:22 IST)
അനുഷ്‌ക ശര്‍മ്മയുടെ പിന്തുണയുള്ളതിനാലാണ് ദക്ഷിണാഫ്രിക്കയില്‍ തനിക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഈ പരമ്പരയിലെ തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്നത് ഭാര്യയാണ്. അവള്‍ ഒപ്പം തന്നെ ഉണ്ടായിരുന്നു. അടുപ്പമുള്ളവരെല്ലാം വിജയത്തില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ടൂറിനുടനീളം അനുഷ്‌കയുടെ പിന്തുണയോടെ മികച്ച ഫോം പുറത്തെടുക്കാനായെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ കോഹ്‌ലിക്കും അനുഷ്‌കയ്‌ക്കും നേരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അനുഷ്‌കയാണെന്നായിരുന്നു വിമര്‍ശകര്‍ ആരോപിച്ചത്.

ഇതിനുള്ള മറുപടി കൂടിയാണ് മത്സരത്തിനു ശേഷം അനുഷ്‌കയെ പ്രശംസിച്ച് കോഹ്‌ലി സംസാരിച്ചത്.


ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനെന്ന മാധ്യമവിശേഷണങ്ങള്‍ തനിക്കിപ്പോള്‍ വേണ്ടെന്നും കോഹ്‌ലി പറഞ്ഞിരുന്നു.
മികച്ച പ്രകടനം നടത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഗ്രൌണ്ടിലെ പ്രകടനങ്ങള്‍ ആരുമായുമുള്ള മത്സരത്തിന്റെ ഭാഗമല്ല. കഠിനാധ്വാനത്തിന്‍റെ ഫലമാണ് തന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭേദപ്പെട്ട നിലയിൽ
വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയില്‍ നിന്നും 47ന് 2 വിക്കറ്റെന്ന നിലയിലേക്ക് ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ
പാക് ടീമിനേക്കാള്‍ ശക്തമായ നിരയാണ് ഇന്ത്യയ്ക്കുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം
മത്സരത്തിന് മുന്‍പ് ദുബായിലെ സാഹചര്യത്തെ പറ്റി പൂര്‍ണമായി മനസിലാക്കാനാണ് പാക് ടീമിന്റെ ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി
ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതില്‍ ഉത്തരവാദിത്തം ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..
ഓസ്‌ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍സിസ് 3 വിക്കറ്റും ആഡം സാമ്പ, മര്‍നസ് ലബുഷെയ്ന്‍ ...