യുവരാജ് സിങിന് സല്യൂട്ടടിച്ച് ആരാധകർ!

വെള്ളി, 16 ഫെബ്രുവരി 2018 (10:44 IST)

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് യുവരാജ് സിങ്. സമീപകാല ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാൻ ആരെന്ന് ചോദിച്ചാൽ വിമർശകർക്ക് ഒറ്റപേരെ ഉണ്ടാവുകയുള്ളു - യുവി. ഒരിടവേളയ്ക്ക് ശേഷം കളിക്കളത്തി‌ലേക്ക് തിരികെയെത്തിയ താരമാണ് യുവി.  
 
ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍ തന്റെ ജീവിതം എങ്ങനെയാണെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് യുവി. അടുത്ത രണ്ടു മൂന്നു വര്‍ഷം കൂടി കളത്തിലുണ്ടാകുമെന്ന് പറഞ്ഞ താരം ഇതിനു ശേഷം അര്‍ബുദ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്.
 
‘എന്നും വെല്ലുവിളികള്‍ നേരിടാന്‍ ഇഷ്ടപ്പെടുന്ന ഒരു പോരാളിയായിരുന്നു ഞാന്‍. ആളുകള്‍ക്ക് ബലം നല്‍കുന്ന വ്യക്തിയായി നില്‍ക്കാനാണ് എനിക്കിഷ്ടം. അര്‍ബുദം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലുള്ള സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്കും ബലം കൊടുത്ത് കൂടെ നില്‍ക്കണം. ’ യുവരാജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സെഞ്ച്വറി ഒക്കെ അടിച്ചു, റെക്കോർഡും ഉണ്ടാക്കി, പക്ഷേ... - രോഹിത് പറയുന്നു

ദക്ഷണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണർമാ‌രുടെ ബാറ്റിൽ നിന്നും ...

news

രോഹിത് റണ്ണൌട്ടാക്കിയതിതിന്റെ ദേഷ്യം കോഹ്‌ലി തീര്‍ത്തത് ഇങ്ങനെ; ഡ്രസിംഗ് റൂമിലെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ രോക്ഷപ്രകടനം ഡ്രസിംഗ് റൂമിലും. ...

news

ചരിത്രം കുറിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര വിജയം

ദക്ഷിണാഫ്രിക്കയിൽ ചരിത്രം കുറിച്ച് ഇന്ത്യ. 73 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചാം ഏകദിനത്തിൽ ...

news

‘ഇന്ന് നമ്മള്‍ പരാജയപ്പെട്ടാല്‍ അതിനു കാരണം ഈ ദക്ഷിണാഫ്രിക്കന്‍ താരമാകും’; മുന്നറിയിപ്പുമായി ഗാംഗുലി

നിര്‍ണായക അഞ്ചാം ഏകദിനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ...

Widgets Magazine