‘ആ വിശേഷണം എനിക്ക് വേണ്ട’; കുറ്റപ്പെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി രംഗത്ത്

ന്യൂഡൽഹി, ശനി, 17 ഫെബ്രുവരി 2018 (12:05 IST)

  Virat kohli , India - South africa odi , team india , cricket , sachin , ഇന്ത്യന്‍ ക്രിക്കറ്റ് , വിരാട് കോഹ്‌ലി , കോഹ്‌ലി , ദക്ഷിണാഫ്രിക്ക , കോഹ്‌ലി , ദക്ഷിണാഫ്രിക്ക

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനെന്ന മാധ്യമവിശേഷണങ്ങള്‍ തനിക്കിപ്പോള്‍ വേണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

മികച്ച പ്രകടനം നടത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗ്രൌണ്ടിലെ പ്രകടനങ്ങള്‍ ആരുമായുമുള്ള മത്സരത്തിന്റെ ഭാഗമല്ല. കഠിനാധ്വാനത്തിന്‍റെ ഫലമാണ് തന്റെ മികച്ച പ്രകടനമെന്നും വിരാട് പറഞ്ഞു.

അടുത്ത ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്താ‍യാല്‍ ഇപ്പോള്‍ പ്രശംസിക്കുന്നവര്‍ തള്ളിപ്പറയാന്‍ മടിക്കില്ല. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്‌റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പരിഹസിക്കാനും കുറ്റപ്പെടുത്താനും മുന്നില്‍ നിന്നവരാണ് ഏകദിന പരമ്പരയ്‌ക്കു ശേഷം നല്ല വാക്കുകള്‍ പറയുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് തന്‍റെ കടമയാണ്. മാനേജ്മെന്‍റും സഹകളിക്കതാരും തന്നെക്കുറിച്ച് എന്തുവിചാരിക്കുന്നു എന്നതു മാത്രമാണ് താൻ കാര്യമാക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ദക്ഷിണാഫ്രിക്കയിലെ തകര്‍പ്പന്‍ ജയം; ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി രവി ശാസ്‌ത്രി രംഗത്ത്

ദക്ഷിണാഫ്രിക്കയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ...

news

വാര്‍ണറുടെ ചിറകിലേറി മഞ്ഞപ്പട; റൺ ചേസില്‍ റെക്കോര്‍ഡ് ജയവുമായി ഓസ്‌ട്രേലിയ

സിക്സറുകളുടെയും ഫോറുകളുടെയും ചാകരയായ ഓസ്‌ട്രേലിയ ന്യൂസിലന്‍‌ഡ് അഞ്ചാം ട്വന്റി-20 ...

news

യുവരാജ് സിങിന് സല്യൂട്ടടിച്ച് ആരാധകർ!

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് യുവരാജ് സിങ്. സമീപകാല ...

news

സെഞ്ച്വറി ഒക്കെ അടിച്ചു, റെക്കോർഡും ഉണ്ടാക്കി, പക്ഷേ... - രോഹിത് പറയുന്നു

ദക്ഷണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണർമാ‌രുടെ ബാറ്റിൽ നിന്നും ...

Widgets Magazine