ദേശീയതലത്തിൽ മത്സരിക്കാൻ ഇനി മൂന്ന് മലയാളികൾ

ചെന്നൈ, ശനി, 4 ഫെബ്രുവരി 2017 (10:06 IST)

Widgets Magazine

മുഷ്താഖ് അലി ക്രിക്കറ്റ് ഇന്റര്‍സോണ്‍ മത്സരത്തിനുള്ള ദക്ഷിണമേഖലാ ടീമില്‍ മൂന്നു കേരള താരങ്ങള്‍ ഇടംപിടിച്ചു. കേരളത്തിന്റെ ഓപ്പണറായിരുന്ന വിഷ്ണു വിനോദ്, പേസ് ബൗളര്‍മാരായ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവരാണ് ദേശീയതലത്തില്‍ മത്സരിക്കുന്ന ടീമില്‍ ഇടംനേടിയിരിക്കുന്നത്.
 
മുഷ്താഖ് അലി ക്രിക്കറ്റ് ദക്ഷിണമേഖലാ റൗണ്ടില്‍ അഞ്ച് ഇന്നിങ്സില്‍ എട്ടുവിക്കറ്റ് നേടിയ ബേസില്‍ തമ്പിയും ഏഴു വിക്കറ്റ് നേടിയ സന്ദീപ് വാര്യരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പരിചിതരാണ്. ടൂര്‍ണമെന്റില്‍ സ്ഥിരതയോടെ ബാറ്റുവീശിയ ഓപ്പണര്‍ വിഷ്ണു വിനോദ് നാല് ഇന്നിങ്സില്‍ 199 റണ്‍സടിച്ചു. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളുമുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ധോണിക്കൊപ്പം ഇനിയില്ല, ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് പീറ്റേഴ്‌സണ്‍ - തീരുമാനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം

പുതിയ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ ...

news

അവരെ തോല്‍‌പ്പിക്കാന്‍ ആര്‍ക്കുമാകില്ല; ഇന്ത്യന്‍ ടീമിനെക്കുറിച്ച് പാക് നായകന്‍ പറയുന്നത് കേട്ടാല്‍ ഞെട്ടും!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്‌‌ത്തി പാകിസ്ഥാന്‍ ടെസ്‌റ്റ് ടീം നായകന്‍ മിസ്‌ബാ ...

news

കോഹ്‌ലിയുടെ ടീമിനെ എല്ലാവര്‍ക്കും ഭയം; ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനം ഒഴിവാക്കുമോ ? - പീറ്റേഴ്‌സണ്‍ ഓസീസിനെ വിറപ്പിച്ചു

വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പടയെ നേരിടാനെത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ശക്തമായ ...

Widgets Magazine