രണ്ടിലൊന്ന് ഇന്നറിയാം; ഇന്ത്യ - ഇംഗ്ലണ്ട് നിർണായക ട്വന്റി20 ബം​ഗ​ളൂ​രുവില്‍

ബം​ഗ​ളൂ​രു, ബുധന്‍, 1 ഫെബ്രുവരി 2017 (09:58 IST)

Widgets Magazine
Sports, Indian Cricket Team, England Cricket Team, ഇന്ത്യ, ഇംഗ്ലണ്ട്, ക്രിക്കറ്റ്, ട്വന്റി20

സമ്പൂർണ പരമ്പരജയം തേടി ഇന്ത്യയും ആശ്വാസ പരമ്പരവിജയം തേടി ഇംഗ്ലണ്ടും ഇന്നു നിർണായക മത്സരത്തിനിറങ്ങുന്നു. റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചി​ല്‍ ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ടം കാഴ്ചവെച്ച് ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടി​ലൂ​ടെ പ​ര​മ്പ​ര പി​ടിക്കുകയെന്നതാണ് ഇ​രു​ടീ​മും ലക്ഷ്യമിടുന്നത്. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം ആരംഭിക്കുക. 
 
ടെ​സ്റ്റിലെ​യും (4-0), ഏ​ക​ദി​ന​ത്തി​ലെയും (2-1) ജ​യ​ത്തി​നു​ശേ​ഷം ട്വ​ന്‍റി- 20യി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ആ​ദ്യ 
മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ അ​പ്ര​തീ​ക്ഷി​ത ജ​യ​ത്തോ​ടെ തി​രി​ച്ചുവരുകയും പ​ര​മ്പ​ര വി​ട്ടു​കൊ​ടു​ക്കാ​തെ കാക്കുകയുമായിരുന്നു. അവസാന രണ്ട് ഓവറുകളിൽ അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്രയുടെ പ്രകടമായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

മോര്‍ഗന്റെ ശത്രു നാളെ ഗ്രൌണ്ടില്‍; ഇംഗ്ലീഷ് ടീം ആശങ്കയില്‍ - ഇതിലും ഭേദം കോഹ്‌ലിയെന്ന് സന്ദര്‍ശകര്‍!

തികച്ചും നാടകീയത നിറഞ്ഞ മത്സരമായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വന്റി- 20. മത്സരത്തില്‍ ...

news

മൂന്നാം മത്സരം കടുകട്ടി; കോഹ്‌ലിക്ക് തലവേദനയുണ്ടാക്കുന്നത് രണ്ടു പേരുടെ തുഴച്ചില്‍ - രക്ഷിക്കാന്‍ ഒരാള്‍ മാത്രം!

നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ട്വന്റി-20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് ജയിച്ചേ ...

news

കേട്ടറിവിനേക്കാള്‍ വലുതാണ് ഹോട്ടല്‍ വെയ്‌റ്ററുടെ വാക്കുകള്‍; സച്ചിന്റെ കരിയര്‍ മാറി മറിഞ്ഞത് ഇങ്ങനെ!

ഉപദേശം സ്വീകരിക്കാനുള്ള വലിയ മനസുണ്ടാകുക എന്നത് പ്രധാന കാര്യമാണെന്ന് ക്രിക്കറ്റ് ഇതിഹാസം ...

news

കളിക്കേണ്ടത് ആരോടാണെന്ന് അറിയാമോ ?; കോഹ്‌ലിക്ക് സംഘത്തിനും ശക്തമായ മുന്നറിയിപ്പുമായി സച്ചിന്‍ - പ്രശ്‌നം ഗുരുതരം

ടെസ്‌റ്റ് ക്രിക്കറ്റില്‍ ജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന വിരാട് കോഹ്‌ലിയുടെ ടീം ...

Widgets Magazine