കളിക്കേണ്ടത് ആരോടാണെന്ന് അറിയാമോ ?; കോഹ്‌ലിക്ക് സംഘത്തിനും ശക്തമായ മുന്നറിയിപ്പുമായി സച്ചിന്‍ - പ്രശ്‌നം ഗുരുതരം

ന്യൂഡല്‍ഹി, തിങ്കള്‍, 30 ജനുവരി 2017 (20:10 IST)

Sachin Tendulkar , virat kohli , Australia india test matches , Sachin , kohli , ms dhoni , വിരാട് കോഹ്‌ലി , ഇന്ത്യ , ക്രിക്കറ്റ് , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ഓസ്‌ട്രേലിയ ഇന്ത്യ ടെസ്‌റ്റ് , സച്ചിന്‍ , ഇതിഹാസം
അനുബന്ധ വാര്‍ത്തകള്‍

ടെസ്‌റ്റ് ക്രിക്കറ്റില്‍ ജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. അടുത്തമാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയ ടെസ്‌റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് അദ്ദേഹം ഇന്ത്യക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെത്തുന്ന ഇന്ത്യന്‍ ടീമിനെ ഒട്ടും വിലകുറച്ച് കാണരുത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കളിക്കുക എന്നത് ഏത് ടീമിനും ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും കരുത്തുറ്റ ടീമാണ് ഓസ്‌ട്രേലിയ. സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തുകയെന്നും സച്ചില്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ കളി ശൈലിയും ഓസ്‌ട്രേലിയന്‍ ടീമിന് വെല്ലുവിളിയാണ്. ഒരിക്കലും അവരെ വിലകുറച്ച് കാണാന്‍ ശ്രമിക്കരുതെന്നും ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി.

റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യയെ നേരിടാന്‍ വന്‍ ഒരുക്കങ്ങളുമായിട്ടാണ് ഓസ്‌ട്രേലിയന്‍ ടീം എത്തുന്നത്. ഡെവിഡ് വാര്‍ണറാകും ടീമിന്റെ വജ്രായുധമെന്ന് ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 23 മുതലാണ് ഓസീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം. സ്റ്റീവന്‍ സ്മിത്തിന്റെ ടീമിനെതിരെ ഇന്ത്യ നാല് ടെസ്റ്റ് കളിക്കും. പൂനെയിലാണ് ആദ്യമത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ബിസിസിഐ ഭരണത്തിന്​ ​നാലംഗ പാനൽ; വിനോദ്​ റായ്​ തലവൻ

മുന്‍ സിഎജി വിനോദ് റായ്‌യെ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ...

news

തന്ത്രങ്ങളുടെ ആശാന്‍ വീണ്ടും വിശ്വരൂപം പുറത്തെടുത്തു; കൊച്ചു കുട്ടിയെപ്പോലെ കോഹ്‌ലി എല്ലാം അനുസരിച്ചപ്പോള്‍ ജയം ഇന്ത്യക്ക്!

അവസാന ഓവര്‍വരെ നാടകീയത നിറഞ്ഞു നിന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വന്റി -20യില്‍ ഫീല്‍‌ഡില്‍ ...

news

ഞങ്ങളെ തോല്‍പ്പിച്ചത് ഇന്ത്യയല്ല, മോര്‍ഗന്‍ കട്ട കലിപ്പില്‍ - റൂട്ടിനെ ചതിച്ചത് കോഹ്‌ലിയോ, ബുമ്രയോ ?

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം പരാജയപ്പെടാന്‍ കാരണം മോശം അമ്പയറിംഗ് ആണെന്ന് ...