അവരെ തോല്‍‌പ്പിക്കാന്‍ ആര്‍ക്കുമാകില്ല; ഇന്ത്യന്‍ ടീമിനെക്കുറിച്ച് പാക് നായകന്‍ പറയുന്നത് കേട്ടാല്‍ ഞെട്ടും!

ഇസ്‌ലാമാബാദ്, വെള്ളി, 3 ഫെബ്രുവരി 2017 (14:38 IST)

Widgets Magazine
 Team india , virat kohli , pakistan cricket team , Misbah ul Haq , Misbah , മിസ്‌ബാ ഉള്‍ ഹഖ് , വിരാട് കോഹ്‌ലി , പാക് ക്രിക്കറ്റ് , മിസ്‌ബാ , ഭീകരാക്രമണം , ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം
അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്‌‌ത്തി പാകിസ്ഥാന്‍ ടെസ്‌റ്റ് ടീം നായകന്‍ മിസ്‌ബാ ഉള്‍ ഹഖ്. വിരാട് കോഹ്‌ലിയുടെ ടീമിനെ ഇന്ത്യയിലെത്തി തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. അവര്‍ ഒന്നാം നമ്പറായതിന് കാരണം നാട്ടില്‍ അവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയാത്തത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ജയങ്ങള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് സാധിക്കുന്നില്ല. നാട്ടിലേക്ക് മറ്റ് ടീമുകള്‍ എത്താത്തതാണ് ഇതിന് കാരണം. പാക് ക്രിക്കറ്റ് ബോര്‍ഡിന് പ്രതിഭകളെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോയാന്‍ പാക് ക്രിക്കറ്റ് നശിച്ചു പോകുമെന്നും മിസ്‌ബാ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്‌ത്തി നേരത്തെ പല പാക് താരങ്ങളും രംഗത്തെത്തിയിരുന്നു.

2008ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അങ്കങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷം മറ്റ് ടീമുകള്‍ പാകിസ്ഥാനിലെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. ഇതിന് ശേഷം മിക്ക മത്സരങ്ങളും ദുബായിലാണ് പാകിസ്ഥാന്‍ നടത്തുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കോഹ്‌ലിയുടെ ടീമിനെ എല്ലാവര്‍ക്കും ഭയം; ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനം ഒഴിവാക്കുമോ ? - പീറ്റേഴ്‌സണ്‍ ഓസീസിനെ വിറപ്പിച്ചു

വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പടയെ നേരിടാനെത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ശക്തമായ ...

news

ഐസിസി ട്വന്‍റി-20 റാങ്കിങ്ങ്: വിരാട് കോഹ്‌ലി ഒന്നാംസ്ഥാനം നിലനിർത്തി

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ...

news

ധോണിക്ക് പറ്റിയ പിന്‍‌ഗാമി, എന്നാലും ഭായിയാണ് താരം - ഇംഗ്ലണ്ടിന്റെ തോല്‍‌വിക്ക് പിന്നില്‍ സംഭവിച്ചത്

മികച്ച മത്സരമായിരുന്നു ബംഗലൂരുവിലെ റണ്ണൊഴുകും പിച്ചില്‍ നടന്നത്. മനോഹരമായ ബാറ്റിംഗ്, ...

Widgets Magazine