ഒരു ഓവറിൽ ആറ് സിക്സ്, 20 പന്തിൽ 84 റൺസ്; ആരാധകർക്ക് സുന്ദര നിമിഷമൊരുക്കി പാക് താരം

തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (12:00 IST)

ആരാധകര്‍ക്ക് മറക്കാനാകാത്ത ഒരു സുന്ദര നിമിഷം സമ്മാനിച്ച് പാക് താരം ഷുഐബ് മാലിക്കു്. ഒരു ചാരിറ്റി മത്സരത്തിനിടെയായിരുന്നു സംഭവം. ഷാഹിദ് അഫ്രീഡി ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ടിടെന്‍ മത്സരത്തിലായിരുന്നു മാലിക്കിന്റെ കൂറ്റന്‍ സിക്സുകള്‍.
 
സാഫ് ഗ്രീനും സാഫ് റെഡും തമ്മില്‍ നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് ആറു സിക്സുകള്‍ പിറന്നത്. 15 പന്തില്‍ മാലിക് താരം അര്‍ധസെഞ്ചുറിയിലെത്തി. ആകെ 20 പന്തില്‍ 84 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. 
 
മാലിക്കിന്റെ ബാറ്റിങ് മികവില്‍ സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അന്ന് ആ ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറിയതെന്തിന് ? - ഉത്തരം നൽകി അനുഷ്ക

ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമയും ഒരുപാട് നാളുകൾക്ക് ...

news

അടുത്തത് ആരെ? ശാസ്ത്രിയുടെ ആംഗ്യത്തിനു രോഹിത് നൽകിയ മറുപടി! - വൈറലാകുന്ന വീഡിയോ

വിരാട് കോഹ്ലി‌യുടെ അഭാവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകത്വം ഏറ്റെടുത്തത് രോഹിത് ...

news

‘ഒട്ടും സംശയമില്ല സ്മിത്ത് തന്നെ’; വിവാദത്തിന് തുടക്കമിട്ട് ഷെയിന്‍ വോണ്‍

ക്രിക്കറ്റിലെ ഏറ്റവും കേമനായ ക്യാപ്റ്റന്‍ വിരാട് കോലിയാണോ അതോ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് ...

news

ശക്തിയല്ല, കൃത്യമായ ടൈമിങ്ങ് ആണ് കാര്യം: രോഹിത് ശർമ

ശക്തിയോടെ അടിക്കുന്നതിലല്ല, കൃത്യമായ ടൈമിങ്ങോട് കൂടി പന്ത് അടിച്ചുകയറ്റുന്നതിലാണ് ...

Widgets Magazine