അടുത്തത് ആരെ? ശാസ്ത്രിയുടെ ആംഗ്യത്തിനു രോഹിത് നൽകിയ മറുപടി! - വൈറലാകുന്ന വീഡിയോ

ശനി, 23 ഡിസം‌ബര്‍ 2017 (15:47 IST)

Widgets Magazine

വിരാട് കോഹ്ലി‌യുടെ അഭാവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകത്വം ഏറ്റെടുത്തത് ആണ്. താൻ ഒരു നല്ല നായകൻ തന്നെയാണ് രോഹിത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും ടി ട്വന്റി പരമ്പരയും രാഹുലിന്റെ നായകത്വത്തിലുളള ഇന്ത്യൻ ടീം നേടി. 
 
ഇന്നലെ നടന്ന രണ്ടാം ടി ട്വന്റിയിൽ രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനു മുന്നിൽ ലങ്ക അടിയറവു പറഞ്ഞു. 35 ബോളിൽനിന്നും സെഞ്ചുറി നേടിയ രോഹിത് ഏറ്റവും വേഗതിൽ സെഞ്ച്വറി അടിക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.
 
ഓപ്പണർമാരായി ഇറങ്ങിയ രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് ലങ്കയ്ക്കു മുന്നിൽ റൺമല ഉയർത്തി. 43 ബോളിൽനിന്നും 118 റൺസ് നേടിയാണ് രോഹിത് പുറത്തായത്. രോഹിതിന്റെ വിക്കറ്റ് വീണപ്പോൾ അടുത്തതായി ആരെ ഇറക്കണമെന്ന സംശയം കോച്ച് രവി ശാസ്ത്രിക്കുണ്ടായി. 
 
ഡ്രെസിങ് റൂമിൽനിന്നും ആംഗ്യത്തിലൂടെ രവി ശാസ്ത്രി ക്യാപ്റ്റന്റെ അഭിപ്രായം ആരാഞ്ഞു. ആരെയാണ് ബാറ്റിങ്ങിന് ഇറക്കേണ്ടതെന്ന് ശാഎത്രി ചോദിച്ചു. രോഹിത്തിന് ധോണിയല്ലാതെ മറ്റൊരു പേരില്ലായിരുന്നു. വിക്കറ്റ് കീപ്പറെ എന്നായിരുന്നു രോഹിത് കൈകളിലൂടെ കോച്ചിനു നൽകിയ സിഗ്നൽ. അങ്ങനെ മൂന്നാമനായി ധോണി കളിക്കിറങ്ങി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

‘ഒട്ടും സംശയമില്ല സ്മിത്ത് തന്നെ’; വിവാദത്തിന് തുടക്കമിട്ട് ഷെയിന്‍ വോണ്‍

ക്രിക്കറ്റിലെ ഏറ്റവും കേമനായ ക്യാപ്റ്റന്‍ വിരാട് കോലിയാണോ അതോ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് ...

news

ശക്തിയല്ല, കൃത്യമായ ടൈമിങ്ങ് ആണ് കാര്യം: രോഹിത് ശർമ

ശക്തിയോടെ അടിക്കുന്നതിലല്ല, കൃത്യമായ ടൈമിങ്ങോട് കൂടി പന്ത് അടിച്ചുകയറ്റുന്നതിലാണ് ...

news

കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കിലും സച്ചിന്‍ പ്രസംഗിക്കും, അതെല്ലാവരും കേള്‍ക്കുകയും ചെയ്യും!

രാജ്യസഭയില്‍ കന്നിപ്രസംഗം നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ...

Widgets Magazine