കോഹ്‌ലി ഒന്നാമന്‍, ഒപ്പം ജസ്‌പ്രിത് ബുമ്രയും; നിരാശ പകര്‍ന്ന് മറ്റു താരങ്ങള്‍

ദുബായ്, വ്യാഴം, 9 നവം‌ബര്‍ 2017 (16:31 IST)

 ICC , twenty20 ranking , Virat kohli , team india , jasprit bumrah , വിരാട് കോഹ്‌ലി , ട്വന്റി-20 , ഓസ്‌ട്രേലിയ , ആരോണ്‍ ഫിഞ്ച് , ജസ്‌പ്രിത് ബുമ്ര

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്.

എവിന്‍ ലെവിസ്, കെയ്‌ന്‍ വില്യംസണ്‍, ഗ്രെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് ഐസിസിയുടെ ഏറ്റവും പുതിയ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് താരങ്ങള്‍. പട്ടികയില്‍ കോഹ്‌ലി മാത്രമാണ് ഇന്ത്യക്ക് ആശ്വാസം പകരുന്നത്. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ആദ്യ ഇരുപതില്‍ പോലും എത്താന്‍ സാധിച്ചില്ല.

ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജസ്‌പ്രിത് ബുമ്ര (724 പോയന്റ്) ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 719 പോയന്റുമായി ഇമാദ് വസീമും 717 പോയന്റുമായി റാഷിദ് ഖാനും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിരാട് കോഹ്‌ലി ഓസ്‌ട്രേലിയ ആരോണ്‍ ഫിഞ്ച് ജസ്‌പ്രിത് ബുമ്ര ട്വന്റി-20 Icc Virat Kohli Team India Jasprit Bumrah Twenty20 Ranking

ക്രിക്കറ്റ്‌

news

ധോണി എത്രനാള്‍ ടീമിലുണ്ടാകണം; നെഹ്‌റയുടെ വാക്കുകള്‍ വൈറലാകുന്നു

കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം മുന്‍ താരങ്ങള്‍ ...

news

അവരെ അവഗണിക്കാതിരുന്നതിനു കോഹ്‌ലിക്കൊരു ബിഗ് സല്യൂട്ട്! - വീഡിയോ കാണാം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ആരാധകരുടെ സ്നേഹം ആവോളം അറിഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ...

news

വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്

ഫോമിന്റെ പേരില്‍ ആരോപണം നേരിടുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യന്‍ ...

news

ധോണിയെ പറഞ്ഞാല്‍ ക്യാപ്‌റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി

പൂര്‍ണ്ണ പിന്തുണയുള്ള താരാമാണ് ധോണി. ജനങ്ങളുടെ വൈകാരികത കലര്‍ന്ന അഭിപ്രായങ്ങള്‍ക്ക് ...