ഹസിന്‍ നല്‍കിയ ‘ഒരു ലക്ഷത്തിന്റെ’ പണി; നീക്കം പാളിയതോടെ ഷമി കോടതി കയറും

ഹസിന്‍ നല്‍കിയ ‘ഒരു ലക്ഷത്തിന്റെ’ പണി; നീക്കം പാളിയതോടെ ഷമി കോടതി കയറും

  mohammed shami , india vs england , hasin jahan , team india , ക്രിക്കറ്റ് , മുഹമ്മദ് ഷമി , ഹസിന്‍ ജഹാന്‍ , പൊലീസ്
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 18 ജൂലൈ 2018 (17:57 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് ടീമില്‍ ഇടം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയെ തേടി അശുഭവാര്‍ത്ത. ഭാര്യ ഹസിന്‍ ജഹാന് നല്‍കിയ ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് താരത്തോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.

ഷമി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് ഹസിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കൊല്‍ക്കത്ത അലിപോര്‍ കോടതി ഉത്തരവിട്ടത്.

മാര്‍ച്ച് 20നാണ് ഷാമി ഹസിന് ചെക്ക് നല്‍കിയത്. ഇത് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ബൗണ്‍സായി. തുടര്‍ന്ന് ഹസിന്‍ ഷമിക്കെതിരെ പരാതി നല്‍കിയത്.

ഷമിക്ക് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നും ആരോപിച്ചാണ് ഹസില്‍ പൊലീസിനെ സമീപിച്ചത്. ഇതു സംബന്ധിച്ച കേസ് നടപടികള്‍ കോടതിയില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ സെമിയിൽ എതിരാളികളായി ഓസീസ്
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജ- കുല്‍ദീപ് സഖ്യം എതിരാളികള്‍ക്ക് ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നങ്ങ്ള്‍ക്ക് വില്ലനായത് കരുണ്‍ നായര്‍, ക്യാച്ച് വിട്ടതില്‍ കളി തന്നെ കൈവിട്ടു!
രണ്ടാം ഇന്നിങ്ങ്‌സില്‍ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന്റെ അക്ഷയ് ചന്ദ്രന്‍ ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്ക സെമിയിൽ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ 37 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ...

Virat Kohli: കോലിയെ കാത്ത് ഒരുപിടി റെക്കോര്‍ഡുകള്‍; ...

Virat Kohli: കോലിയെ കാത്ത് ഒരുപിടി റെക്കോര്‍ഡുകള്‍; ന്യൂസിലന്‍ഡിനെതിരെ തിളങ്ങുമോ?
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ കോലിക്ക് ...

Ranji Trophy 2025 Final, Kerala vs Vidarbha:കേരളത്തിനു ...

Ranji Trophy 2025 Final, Kerala vs Vidarbha:കേരളത്തിനു കരുണ്‍ നായര്‍ സ്‌ട്രോക്ക്; ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം
വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 379 നു മറുപടിയായി കേരളം ഒന്നാം ഇന്നിങ്‌സില്‍ 342 ...