കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല; വാര്‍ണര്‍ രണ്ടാം സ്ഥാനത്ത്

ദുബായ്‌, ബുധന്‍, 12 ജൂലൈ 2017 (14:14 IST)

Widgets Magazine
  ICC , Virat kohli , team india , kohli , Sachin , MS Dhoni , David warner , വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്‌സ് , ജോ റൂട്ട്‌ , ബാബര്‍ അസം , ജോഷ്‌ ഹേസല്‍വുഡ്

ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഒന്നാമത്. ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ കോഹ്‌ലി ഒന്നാമത് നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് മൂന്നാമതുമാണ്.

ഇംഗ്ലണ്ട് താരം ജോ റൂട്ട്‌ നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ പാകിസ്ഥാന്റെ ബാബര്‍ അസം അഞ്ചാമതും എത്തി. ഓസ്‌ട്രേലിയയുടെ ജോഷ്‌ ഹേസല്‍വുഡാണ്‌ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്‌. ബംഗ്ലാദേശിന്റെ ഷാക്കിബ്‌ അല്‍ ഹസന്‍ രണ്ടാം സ്‌ഥാനം സ്വന്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ ബിസിസിഐ നിയമിച്ചു. ബിസിസിഐ ഉപദേശക ...

news

കോഹ്‌ലിയുടെ ‘ചങ്ക് ’ ഇന്ത്യയുടെ പരിശീലകന്‍ ?; ത്രിമൂര്‍ത്തികള്‍ എതിര്‍ക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ക്യാപ്‌റ്റന്‍ ...

news

ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത ചോദ്യത്തിന് ഉത്തരം ഇതാണ്!

ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത ചോദ്യമാണ് ആരാണ് ഇന്ത്യയുടെ മികച്ച നായകനെന്ന്. ...

news

ധോണി ടീമില്‍ നിന്ന് പുറത്താകുമോ ?; കോഹ്‌ലിയുടെ ഈ വാക്കുകളില്‍ എല്ലാമുണ്ട് - മഹിക്ക് വീണ്ടും ക്യാപ്‌റ്റന്റെ ‘കട്ട സപ്പോര്‍ട്ട്’

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുള്ള ആരോപണങ്ങള്‍ മറുപടിയുമായി ...

Widgets Magazine