രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍

മുംബൈ, ചൊവ്വ, 11 ജൂലൈ 2017 (17:49 IST)

Widgets Magazine
  Ravi Shastri , Indian cricket team coach , BCCI , team india , Kohli , ms dhoni , ICC , സച്ചിൻ തെൻഡുൽക്കർ, വിവി എസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി , ബിസിസിഐ , വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് , ഇന്ത്യൻ ക്രിക്കറ്റ് ടീം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിവി എസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുത്തത്.

ജൂലൈ 26ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുന്നോടിയായി ശാസ്ത്രി സ്ഥാനമേൽക്കും. വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ശാസ്ത്രിയെ പരിശീലകനാക്കിയത്.  

2014–2016 കാലഘട്ടത്തിൽ ടീം ഇന്ത്യയുടെ മാനേജറായിരുന്ന രവിശാസ്ത്രിയുടെ പുതിയ നിയമനം 2019ലെ ലോകകപ്പ് വരെയാണ്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പെന്നതിനാല്‍, കോഹ്‌ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സച്ചിൻ തെൻഡുൽക്കർ വിവി എസ് ലക്ഷമണ്‍ സൗരവ് ഗാംഗുലി ബിസിസിഐ വീരേന്ദർ സേവാഗ് ടോം മൂഡി വെങ്കിടേഷ് പ്രസാദ് ഇന്ത്യൻ ക്രിക്കറ്റ് ടീം Icc Bcci Kohli Team India Ravi Shastri Ms Dhoni Indian Cricket Team Coach

Widgets Magazine

ക്രിക്കറ്റ്‌

news

കോഹ്‌ലിയുടെ ‘ചങ്ക് ’ ഇന്ത്യയുടെ പരിശീലകന്‍ ?; ത്രിമൂര്‍ത്തികള്‍ എതിര്‍ക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ക്യാപ്‌റ്റന്‍ ...

news

ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത ചോദ്യത്തിന് ഉത്തരം ഇതാണ്!

ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത ചോദ്യമാണ് ആരാണ് ഇന്ത്യയുടെ മികച്ച നായകനെന്ന്. ...

news

ധോണി ടീമില്‍ നിന്ന് പുറത്താകുമോ ?; കോഹ്‌ലിയുടെ ഈ വാക്കുകളില്‍ എല്ലാമുണ്ട് - മഹിക്ക് വീണ്ടും ക്യാപ്‌റ്റന്റെ ‘കട്ട സപ്പോര്‍ട്ട്’

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുള്ള ആരോപണങ്ങള്‍ മറുപടിയുമായി ...

news

ഗാംഗുലി പറയുന്നതില്‍ സത്യമുണ്ട്; കോഹ്‌ലി ധോണിയെ തൊടില്ല - യുവരാജ് പുറത്തേക്കോ ?

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം മത്സരത്തിലെ ജയത്തോടെ വിരാട് കോഹ്‌ലിയും സംഘവും പരമ്പര ...

Widgets Magazine