എല്ലാം മഹിയാണ് കൈകാര്യം ചെയ്യുന്നത്, കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുന്നത് ധോണി കാരണം: രഹസ്യം പരസ്യമാക്കി മുന്‍ താരം

ന്യൂസിലന്‍ഡ്‌, ചൊവ്വ, 20 ഫെബ്രുവരി 2018 (08:36 IST)

Widgets Magazine
Virat kohli , team india , cricket , Virat kohli , kiran more , കിരണ്‍ മോറെ , മഹേന്ദ്ര സിംഗ് ധോണി , കോഹ്‌ലി , വിരാട് , ഇന്ത്യന്‍ ടീം , കുല്‍ദീപ് യാദവ് , ചാഹല്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുമ്പോള്‍ ബാറ്റിംഗില്‍ പരാജയമാകുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ രംഗത്ത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണും ശക്തമായ സാന്നിധ്യവും ധോണിയാണ്. കോഹ്‌ലി ബാറ്റിംഗില്‍ കേമനാകാന്‍ കാരണം മഹിയുടെ ഇടപെടലുകളാണ്. ഫീല്‍‌ഡര്‍മാരെയും ബോളര്‍മാരെയും നിയന്ത്രിക്കാനും ഉപദേശങ്ങള്‍ നല്‍കാനും ധോണിക്ക് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദം അകറ്റി ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോഹ്‌ലിക്ക് ഇത് സഹായമാകുന്നുണ്ടെന്നും കിരണ്‍ മോറെ വ്യക്തമാക്കി.

യുവ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും ചാഹലിനും നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധോണിയാണ്. അവരെ മികച്ച ബോളര്‍മാരാക്കുന്നത് വിക്കറ്റിന് പിന്നില്‍ നിന്നുള്ള മഹിയുടെ ഈ നിര്‍ദേശങ്ങളാണ്. ഇന്ത്യന്‍ ടീമിന്റെ പൂര്‍ണത ധോണിയുടെ സാന്നിധ്യമാണെന്നും മോറെ വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ദക്ഷിണാഫ്രിക്കന്‍ ടീമിന് വമ്പന്‍ തിരിച്ചടി; ടീമിലെ സൂപ്പര്‍ താരത്തെ കളിപ്പിക്കേണ്ടെന്ന് ബോര്‍ഡ് - ഇന്ത്യക്ക് ആശ്വാസം

ഇന്ത്യക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ട്വന്റി- 20ക്ക് ഇറങ്ങിയ ...

news

തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

മികച്ച പ്രകടനം നടത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഗ്രൌണ്ടിലെ പ്രകടനങ്ങള്‍ ...

news

‘ആ വിശേഷണം എനിക്ക് വേണ്ട’; കുറ്റപ്പെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി രംഗത്ത്

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനെന്ന മാധ്യമവിശേഷണങ്ങള്‍ തനിക്കിപ്പോള്‍ വേണ്ടെന്ന് ...

news

ദക്ഷിണാഫ്രിക്കയിലെ തകര്‍പ്പന്‍ ജയം; ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി രവി ശാസ്‌ത്രി രംഗത്ത്

ദക്ഷിണാഫ്രിക്കയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ...

Widgets Magazine