തോൽവി ഇരന്നു വാങ്ങിയെങ്കിലും അപ്രതീക്ഷിത നേട്ടവുമായി സാഹ

ന്യൂഡൽഹി, ചൊവ്വ, 9 ജനുവരി 2018 (09:28 IST)

team india , crikcet , ms dhoni , saha , മഹേന്ദ്ര സിംഗ് ധോ​ണി​ , ദക്ഷിണാഫ്രിക്ക , മോർണി മോർക്കൽ , വൃ​ദ്ധി​മാ​ൻ സാ​ഹ , ജാ​ക്ക് റ​സ​ൽ, എ​ബി ഡി​വി​ല്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും റെക്കോർഡ് സ്വന്തമാക്കി വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ.

ഒ​രു ടെ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​റ​ത്താ​ക്ക​ലു​ക​ൾ ന​ട​ത്തി​യ മു​ൻ ഇന്ത്യൻ ക്യാപ്‌റ്റൻ മഹേന്ദ്ര സിംഗ് ധോ​ണി​യു​ടെ റെക്കോർഡണ് കേ​പ് ടൗ​ണ്‍ ടെ​സ്റ്റി​ൽ സാഹ തകർത്തത്.

ഒ​രു ടെ​സ്റ്റി​ൽ ഒമ്പതു പേരെ പുറത്താക്കിയണ് ധോണി റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ, പ​ത്തു പേ​രെ​യാ​ണ് സാ​ഹ ടെ​സ്റ്റി​ൽ പു​റ​ത്താ​ക്കി​യ​ത്. ദക്ഷിണാഫ്രിക്കൻ ബോളർ മോർണി മോർക്കലണ് അദ്ദേഹത്തിന്റെ പത്താമത്തെ ഇര.

ഒ​രു ടെ​സ്റ്റി​ൽ പ​തി​നൊ​ന്നു പു​റ​ത്താ​ക്ക​ലു​ക​ൾ ന​ട​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജാ​ക്ക് റ​സ​ൽ, എ​ബി ഡി​വി​ല്ലിയേഴ്‌സ് ​ എ​ന്നി​വരണ് സാഹയ്‌ക്ക് മുമ്പിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നായകൻ വിരാട് ...

news

ട്വന്റി-20 പൂരത്തില്‍ നിന്ന് മിസ്റ്റര്‍ കൂള്‍ പിന്മാറി; ഞെട്ടല്‍ മാറാതെ ആരാധകര്‍ !

ജനുവരി 7 മുതല്‍ 27 വരെ നടക്കുന്ന ട്വന്റി-20 പൂരത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ...

news

ആഷസ്: അഞ്ചാം ടെസ്റ്റിലും അദ്ഭുതങ്ങളില്ല, ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി - ഓസീസിന് പരമ്പര

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍‌വി. ...

news

പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ...

Widgets Magazine