വിരാടിന് പിന്നാലെ മനം കവര്‍ന്ന നൃത്തച്ചുവടുകളുമായി അനുഷ്‌ക; വീഡിയോ കാണാം !

വെള്ളി, 5 ജനുവരി 2018 (11:05 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും കേപ്ടൗണിലെ തെരുവില്‍ നൃത്തം ചെയ്യുന്ന വീഡിയോ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാ വിഷയം കോഹ്‌ലിയോടൊപ്പം ദക്ഷിണാഫ്രിക്കയിലെത്തിയ ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌ക ശര്‍മ്മയുടെ ഡാന്‍സ് വീഡിയോ ആണ്. താന്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണെന്ന് ഈ വീഡിയോയിലൂടെ അനുഷ്‌ക തെളിയിക്കുകയുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ട് കഴിഞ്ഞു. അനുഷ്‌കയുമായുള്ള വിവാഹശേഷം കോഹ്‌ലി പങ്കെടുക്കുന്ന ആദ്യത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. 


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മിസ്റ്റര്‍ കൂള്‍ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക്; കൂടെ റെ​യ്ന ജഡ്ഡുവും - ആവേശക്കൊടുമുടിയില്‍ ആരാധകര്‍

ഐപി‌എല്ലിലെ ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യി നി​ല​നി​ർ​ത്തു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക ...

news

ഐപി‌എല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !

ഐപി‌എല്ലിലെ ഏ​റ്റ​വും വി​ല​യേ​റി​യ താരമായി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് ...

news

വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; പകരം കൊഹ്ലി ചെയ്തത് ഇങ്ങനെ !

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഡിസംബർ 11നായിരുന്നു ഇന്ത്യൻ നായകൻ ...

news

സ്വന്തം തീരുമാനം മിസ്റ്റര്‍ കൂളിന് വിനയായി; ധോണി ഇനി മുതല്‍ രണ്ടാം നിര താരം ?

ടീം ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണിക്ക് അത്രശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ...

Widgets Magazine