ഐപി‌എല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !

വെള്ളി, 5 ജനുവരി 2018 (10:10 IST)

IPL  , IPL 2018 , Virat Kohli, MS Dhoni , CSK, RCB , Rohit Sharma , Suresh Raina , Ravindra Jadeja , വി​രാ​ട് കോ​ഹ്ലി , ഐപി‌എല്‍ , ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ,  ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് , ബെ​ൻ സ്റ്റോക്സ് , രോ​ഹി​ത് ശ​ർ​മ , എം‌എസ് ധോണി, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ

ഐപി‌എല്ലിലെ ഏ​റ്റ​വും വി​ല​യേ​റി​യ താരമായി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി. 17 കോ​ടി രൂ​പ മു​ട​ക്കി ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്, കോഹ്ലിയെ നി​ല​നി​ർ​ത്തി​യ​തോ​ടെ​യാ​ണ് ഇംഗ്ലണ്ട് താ​രമായ ബെ​ൻ സ്റ്റോ​ക്സി​നെ മ​റി​ക​ട​ന്ന് കോ​ഹ്ലി ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മായി മാറിയത്. 
 
അതേസമയം, വി​ല​ക്കി​നെ​തു​ട​ർ​ന്നു തി​രി​ച്ചെ​ത്തു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക് എം‌എസ് ധോണി തിരിച്ചെത്തുന്നതാണ് ഇ​ത്ത​വ​ണ​ത്തെ മറ്റൊരു സ​വി​ശേ​ഷ​ത. ധോ​ണി​ക്കു പു​റ​മേ സു​രേ​ഷ് റെ​യ്ന, എ​ന്നി​വ​രെയും ചെന്നൈ നി​ർ​നി​ർ​ത്തി. ഐ​പി​എ​ലി​ലെ നി​ല​വി​ലെ ചാമ്പ്യന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സ്, രോ​ഹി​ത് ശ​ർ​മ​യെ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യെ​യും ജ​സ്പ്രീ​ത് ബും​റ​യെ​യും നി​ല​നി​ർ​ത്തി.   
 
അതേസമയം, അ​ക്സ​ർ പ​ട്ടേ​ലി​നെ മാ​ത്രമാണ് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് നിലനിര്‍ത്തിയത്. കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ആ​ന്ദ്രെ റ​സ​ൽ, സു​നി​ൽ ന​രെ​യ്ൻ എ​ന്നി​വ​രെയും നിലനിര്‍ത്തി. ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നെ മാത്രമാണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നിലനിര്‍ത്തിയത്. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഡേ​വി​ഡ് വാ​ർ​ണ​ർ എന്നിവരെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദും നിലനിര്‍ത്തി. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; പകരം കൊഹ്ലി ചെയ്തത് ഇങ്ങനെ !

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഡിസംബർ 11നായിരുന്നു ഇന്ത്യൻ നായകൻ ...

news

സ്വന്തം തീരുമാനം മിസ്റ്റര്‍ കൂളിന് വിനയായി; ധോണി ഇനി മുതല്‍ രണ്ടാം നിര താരം ?

ടീം ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണിക്ക് അത്രശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ...

news

ടീം ഇന്ത്യയ്ക്ക് തിരിച്ചടി; പനി ബാധിച്ച് സൂപ്പര്‍ താരം ആശുപത്രിയില്‍, ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് ...

news

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള ക്ഷണം നിരസിച്ച് സൂപ്പര്‍ താരം; ഞെട്ടല്‍ മാറാതെ ആരാധകര്‍

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപി‌എല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ...

Widgets Magazine