ഒടുവില്‍ ആ പ്രണയം സഫലമായി...; സഹീര്‍ ഖാന്റെയും സാഗരികയുടെയും വിവാഹം കഴിഞ്ഞു

വ്യാഴം, 23 നവം‌ബര്‍ 2017 (14:16 IST)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനായി. സഹീര്‍ ഖാന്റെയും സാഗരികയുടെയും വിവാഹ ചടങ്ങുകള്‍ ആര്‍ഭാടപൂര്‍വ്വം നടന്നു. ഇന്ന് വൈകുന്നേരം മുംബൈയിലെ താജ് മഹൽ പാലസിലാണ് സഹീർ ഖാന്റെയും സാഗരികയുടെ വിവാഹ റിസപ്ഷൻ ചടങ്ങുകൾ നടക്കുക.
 
2017 ഏപ്രില്‍ മാസത്തിലായിരുന്നു സഹീര്‍ ഖാന്റെയും സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ സഹീര്‍ ഖാന്‍ തന്നെയാണ് തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കിയത്. ഇപ്പോഴിതാ പ്രൗഡഗംഭീരമായ ചടങ്ങിൽ മെഗാതാരങ്ങളുടെ വിവാഹവും കഴിഞ്ഞു. 
 
വിവാഹ പാര്‍ട്ടിയില്‍ ക്രിക്കറ്റ് ലോകത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള പ്രമുഖർ റിസപ്ഷനിൽ പങ്കെടുക്കും. ഏറെ നാളുകളായുള്ള പ്രണയത്തിനൊടുവിലാണ് സഹീർ ഖാൻ സാഗരികയെ വിവാഹം ചെയ്യുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് തന്നെ മാസങ്ങളായി. 
 

Wedding Bells: ties knot with Ghatge! Congratulations to the lovely couple. @pinkvillaഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വയസായ നായയുമായി താരതമ്യം ചെയ്‌തു; വിമര്‍ശകനെ പൊളിച്ചടുക്കി ഹര്‍ഭജന്റെ ട്വീറ്റ്

നിങ്ങളെ പോളുള്ളവര്‍ക്ക് പ്രായമായാല്‍ കുരയ്‌ക്കാന്‍ മാത്രമെ കഴിയു. ജീവിതത്തില്‍ ...

news

സെലക്‍ടര്‍മാര്‍ കാണാതിരിക്കില്ല; അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ...

news

ആഷസ് പോരിന് തുടക്കം; കരുതലോടെ ഇംഗ്ലണ്ട് - മഴ വില്ലനാകുന്നു

ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും അവേശകരമായ പോരാട്ടമെന്നറിയപ്പെടുന്ന ആഷസ് ക്രി​ക്ക​റ്റ് ...

news

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം - പാണ്ഡ്യയെ വെല്ലുന്ന താരം കോഹ്‌ലിപ്പടയില്‍

അതിവേഗം റണ്‍സ് കണ്ടെത്തുകയും മികച്ച രീതിയില്‍ ബോള്‍ ചെയ്യുകയും ചെയ്യുന്ന വിജയ് ശങ്കറിനെ ...

Widgets Magazine