വിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ഉ​ത്തേ​ജ​ക മ​രു​ന്ന് പരിശോധനയില്‍ കുടുങ്ങി - താരത്തിന് വിലക്ക്

മോ​ൺ​ട്രി​യ​ൽ, ബുധന്‍, 1 ഫെബ്രുവരി 2017 (14:12 IST)

Widgets Magazine
 Andre Russell failed on three separate occasions to make his whereabouts known to anti doping

വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആ​ന്ദ്രെ റ​സ​ല്‍ ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ കുടുങ്ങി. പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ടര്‍ന്ന് വിന്‍‌ഡീസ് ഓ​ൾ​റൗ​ണ്ട​റെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി.

ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി റസലിന് വില​ക്കേര്‍പ്പെടുത്തിയത്. വിലക്ക് ഉടന്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

2015ൽ ​മൂ​ന്നു വ്യ​ത്യ​സ്‌ത സ​മ​യ​ത്ത് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റ​സ​ൽ ഉ​ത്തേ​ജ​കം
ഉ​പ​യോ​ഗിച്ചതാ​യി തെ​ളി​ഞ്ഞത്. 2016ലെ ട്വന്റി-20 ​ലോ​ക​ക​പ്പ് നേ​ടി​യ വെ​സ്‌റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ലെ പ്രധാന താരമായിരുന്നു റസല്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Andre Russell Failed On Three Separate Occasions To Make His Whereabouts Known To Anti Doping

Widgets Magazine

ക്രിക്കറ്റ്‌

news

രണ്ടിലൊന്ന് ഇന്നറിയാം; ഇന്ത്യ - ഇംഗ്ലണ്ട് നിർണായക ട്വന്റി20 ബം​ഗ​ളൂ​രുവില്‍

ടെ​സ്റ്റിലെ​യും (4-0), ഏ​ക​ദി​ന​ത്തി​ലെയും (2-1) ജ​യ​ത്തി​നു​ശേ​ഷം ട്വ​ന്‍റി- ...

news

മോര്‍ഗന്റെ ശത്രു നാളെ ഗ്രൌണ്ടില്‍; ഇംഗ്ലീഷ് ടീം ആശങ്കയില്‍ - ഇതിലും ഭേദം കോഹ്‌ലിയെന്ന് സന്ദര്‍ശകര്‍!

തികച്ചും നാടകീയത നിറഞ്ഞ മത്സരമായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വന്റി- 20. മത്സരത്തില്‍ ...

news

മൂന്നാം മത്സരം കടുകട്ടി; കോഹ്‌ലിക്ക് തലവേദനയുണ്ടാക്കുന്നത് രണ്ടു പേരുടെ തുഴച്ചില്‍ - രക്ഷിക്കാന്‍ ഒരാള്‍ മാത്രം!

നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ട്വന്റി-20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് ജയിച്ചേ ...

news

കേട്ടറിവിനേക്കാള്‍ വലുതാണ് ഹോട്ടല്‍ വെയ്‌റ്ററുടെ വാക്കുകള്‍; സച്ചിന്റെ കരിയര്‍ മാറി മറിഞ്ഞത് ഇങ്ങനെ!

ഉപദേശം സ്വീകരിക്കാനുള്ള വലിയ മനസുണ്ടാകുക എന്നത് പ്രധാന കാര്യമാണെന്ന് ക്രിക്കറ്റ് ഇതിഹാസം ...

Widgets Magazine