ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്

ജൊഹാനസ്ബർഗ്, തിങ്കള്‍, 22 ജനുവരി 2018 (13:19 IST)

 Ajinkya rahane , Team india , Virat kohli , cricket , Rohith sharma , അജിങ്ക്യ രഹാനെ , രോഹിത് ശര്‍മ്മ , ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ടീമിലേക്ക് അജിങ്ക്യ രഹാനെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്.

പരമ്പരയില്‍ പരാജയമായ രോഹിത് ശര്‍മ്മയ്‌ക്ക് പകരക്കാരനായിട്ടാണ് വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള രാഹനെ ടീമിലേക്ക് മടങ്ങിയെത്തുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും രഹാനെയെ ഒഴിവാക്കിയ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഞാറാഴ്ച നടന്ന പരിശീലനത്തിനിടെയാണ് മൂന്നാം പരമ്പരയിൽ രഹാനെയെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം നടന്നത്. ഇതോടെ രോഹിത് മൂന്നാം ടെസ്‌റ്റില്‍ കളിക്കില്ലെന്ന് വ്യക്തമായി.

രോഹിത്തിനെ കൂടാതെ മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവരും അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 24നാണ് ജൊഹന്നാസ് ബര്‍ഗില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അകക്കണ്ണ് കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം

അകക്കാഴ്ച കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം. അന്ധരുടെ ക്രിക്കറ്റ് കളിയിൽ ...

news

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡിനുടമയായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ...

news

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ...

news

ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍

ടീമിന്റെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ഒഫീഷ്യലുകളെ തിരിച്ചു വിളിക്കാനാണ് ചെന്നൈ ...

Widgets Magazine