FILE | FILE |
എന്തൊക്കെയോ നേടിയെന്ന അഹന്തയാണ് പലപ്പോഴും കളിക്കളത്തിലും അഭിമുഖങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാനോളം വാഴ്ത്തുന്ന ഈ കളിക്കാരന്‍റെ ഭാവി എന്താവും? ഒരു വീഴ്ചയുണ്ടായാല്‍, ഉള്ളില്‍ പ്രതിഭയുടെ തിളക്കം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ അതുകൂടി ഇല്ലാതാക്കന്‍ ഇതേ മാധ്യമങ്ങള്‍ മത്സരിക്കും. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം ഇന്‍ഡ്യ പുറത്തായപ്പോഴുണ്ടായ പുകില് ഓര്‍ക്കുന്നുണ്ടല്ലോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |