ശ്രീദേവിക്ക് തുല്യം ശ്രീദേവി മാത്രം: സലിം പി ചാക്കോ

ബുധന്‍, 28 ഫെബ്രുവരി 2018 (21:45 IST)

സലിം പി ചാക്കോ, ശ്രീദേവി, സിനിമ പ്രേക്ഷക കൂട്ടായ്മ, Salim P Chacko, Sreedevi

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ രാജ്യത്തെ മുഴുവന്‍ സിനിമ പ്രേക്ഷകരും നെഞ്ചിലേറ്റിയ മറ്റൊരു അഭിനേത്രിയുണ്ടാകില്ലെന്നും, സ്വാഭാവികവും അനായാസവുമായ ശ്രീദേവിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണെന്നും സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ലാ കമ്മറ്റി പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശ്രീദേവി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയര്‍മാന്‍ വിഷ്ണു മനോഹരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി സക്കീര്‍ ശാന്തി, എസ് അഫ്സല്‍, റെജി ഏബ്രാഹാം, വിമല്‍ കുമാര്‍, ബിജു മലയാലപ്പുഴ, ജസ്റ്റിന്‍ തോമസ് മാത്യു, ജോണി ജെ എന്നിവര്‍ പ്രസംഗിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ 'യാത്ര' വരുന്നു, നായിക നയൻതാര!

വൈഎസ് രാജശേഖര്‍ റെഡ്ഡിയെക്കുറിച്ചുള്ള തെലുങ്ക് ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയെന്ന് ...

news

ശ്രീദേവിക്കായി ഇനി ഇതുമാത്രമല്ലേ ചെയ്യാനാകൂ, ജാൻവിയും അതുതന്നെ ചെയ്തു

ബോളിവുഡിലെ പ്രിയനടി ശ്രീദേവിയെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ശ്രീദേവിയെ ...

news

സിനിമയാണ് മമ്മൂട്ടി, മമ്മൂട്ടിയാണ് സിനിമ! - വൈറലാകുന്ന വാക്കുകൾ

മമ്മൂട്ടിക്ക് ജാഡയാണ് ദേഷ്യക്കാരനാണ് എന്നൊക്കെ പറയുന്നവർ തന്നെ പിന്നീട് അദ്ദേഹത്തെ ...

news

അതിശയം ഈ മായാനദി: മോഹൻലാൽ

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി 75ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ ...

Widgets Magazine